LATEST NEWS ‘ഗ്യാൻവാപി പള്ളിയിൽ പൂജ തുടരാം’; അലഹബദ് ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യാതെ സുപ്രിം കോടതി Saju Gangadharan April 1, 2024 ഗ്യാൻവാപി പള്ളിയിൽ പൂജ തുടരാൻ സുപ്രിം കോടതി യുടെ അനുമതി. അലഹബാദ് ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യാൻ സുപ്രീം കോടതി വിസമ്മതിച്ചു. നിബന്ധനകളോടെ ഇരു സമുദായങ്ങൾക്കും ആരാധന നടത്താൻ കഴിയുന്ന തരത്തിൽ തൽസ്ഥിതി തുടരണമെന്ന് സുപ്രിം കോടതി ആവശ്യപ്പെട്ടു. About The Author Saju Gangadharan See author's posts Continue Reading Previous കേന്ദ്ര സാഹിത്യ അക്കാദമി വിശിഷ്ടാംഗത്വം രാജിവെച്ച് സി രാധാകൃഷ്ണൻNext ഓട്ടിസം ബാധിച്ച 16കാരനെ മർദിച്ച സംഭവം; അന്വേഷണത്തിന് നിർദേശം നൽകി മന്ത്രി ആർ ബിന്ദു More Stories LATEST NEWS ഓണവിപണിയിൽ തിളങ്ങി പയ്യന്നൂർ കുടുംബശ്രീ; വില്പനയിൽ ജില്ലയിൽ ഒന്നാമത് NEWS EDITOR September 20, 2024 0 LATEST NEWS കോർപ്പറേഷനിലെ എൻജിനീയറിംഗ് വിഭാഗത്തിനെതിരെ കൗണ്‍സില്‍ യോഗത്തില്‍ രൂക്ഷ വിമർശനം NEWS EDITOR September 20, 2024 0 LATEST NEWS നടി കവിയൂർ പൊന്നമ്മ അതീവ ഗുരുതരാവസ്ഥയിൽ NEWS EDITOR September 20, 2024 0