കുടിവെള്ള വിതരണം മുടങ്ങും

കേരള വാട്ടര്‍ അതോറിറ്റി അഴീക്കോട് ടാങ്കില്‍ നിന്നുള്ള ഗ്രാവിറ്റി ലൈനില്‍ അറ്റകുറ്റ പ്രവൃത്തി നടക്കുന്നതിനാല്‍ അഴീക്കോട് പഞ്ചായത്തില്‍ മാര്‍ച്ച് ഒന്ന്, രണ്ട് തീയതികളില്‍ ജലവിതരണം തടസ്സപ്പെടുമെന്ന് കേരള വാട്ടര്‍ അതോറിറ്റി കണ്ണൂര്‍ അസി.എക്സിക്യൂട്ടിവ് എഞ്ചിനീയര്‍ അറിയിച്ചു.

About The Author