‘മുഖ്യമന്ത്രിക്കും മകള്‍ക്കും എതിരെ അന്വേഷണം വേണം’; കുഴല്‍നാടന്റെ ഹര്‍ജി കോടതി ഫയലില്‍ സ്വീകരിച്ചു
സിഎംആര്‍എല്‍ മാസപ്പടി വിവാദത്തില്‍ മാത്യൂ കുഴല്‍നാടന്റെ ഹര്‍ജി ഫയലില്‍ സ്വീകരിച്ച് കോടതി. മുഖ്യമന്ത്രിക്കും മകള്‍ക്കും സിഎംആര്‍എല്ലിനും എതിരെ അന്വേഷണം വേണമെന്ന ആവശ്യപ്പെട്ടുള്ള കുഴല്‍നാടന്റെ ഹര്‍ജിയാണ് ഫയലില്‍ സ്വീകരിച്ചത്.