KANNUR NEWS LATEST NEWS കണ്ണൂര്‍ ജില്ലയില്‍ (ഫെബ്രുവരി 25 ഞായര്‍) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ Saju Gangadharan February 24, 2024 ഏച്ചൂര്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ ഏച്ചൂര്‍ കോട്ടം, കോട്ടനാച്ചേരി, കച്ചേരി പറമ്പ എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ ഫെബ്രുവരി 25 ഞായര്‍ രാവിലെ ഒമ്പത് മുതല്‍ ഉച്ചക്ക് ഒരു മണി വരെ വൈദ്യുതി മുടങ്ങും. About The Author Saju Gangadharan See author's posts Continue Reading Previous ഗവർണർക്ക് രാജിക്കത്ത് നൽകി ഓപ്പൺ സർവകലാശാലാ വിസി മുബാറക് പാഷNext വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍ More Stories LATEST NEWS തിരുപ്പതി ലഡുവിലെ മൃഗക്കൊഴുപ്പ്; സമഗ്രമായ അന്വേഷണം നടത്തും, കേന്ദ്ര ഭക്ഷ്യമന്ത്രി പ്രൾഹാദ് ജോഷി Saju Gangadharan September 20, 2024 0 LATEST NEWS സുപ്രീംകോടതിയുടെ യൂട്യൂബ് ചാനല്‍ ഹാക്ക് ചെയ്തു Saju Gangadharan September 20, 2024 0 LATEST NEWS മാധ്യമങ്ങളോട് സംസാരിക്കരുത്; പള്‍സര്‍ സുനിക്ക് കര്‍ശന ഉപാധികളോടെ ജാമ്യം NEWS EDITOR September 20, 2024 0