ദേശീയപാത വികസനവുമായി ബന്ധപ്പെട്ട പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ കണ്ണൂര്‍ കോര്‍പ്പറേഷനിലെ 29, 31, 32 ഡിവിഷനുകളിലേക്കുള്ള ജലവിതരണം ഫെബ്രുവരി 21, 22 തീയതികളില്‍ തടസ്സപ്പെടുമെന്ന് കേരള വാട്ടര്‍ അതോറിറ്റി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.