കണ്ണൂര്‍ ജില്ലയില്‍ (ഫെബ്രുവരി 20 ചൊവ്വ) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

വേങ്ങാട് ഇലക്ട്രിക്കല്‍ സെക്ഷനിലെ ചാമ്പാട്, എവര്‍ഷൈന്‍ എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ ഫെബ്രുവരി 20 ചൊവ്വ രാവിലെ എട്ട് മണി മുതല്‍ വൈകിട്ട് 5.30 വരെയും വണ്ണാന്റെമെട്ട, വല്ലിപ്പീടിക, ഓടക്കാട്, നെല്ലിയാട്, കുണ്ടുകണ്ടംചാല്‍, സണ്‍ഷൈന്‍, ഹെല്‍ത്ത്സെന്റര്‍ എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ രാവിലെ എട്ട് മുതല്‍ വൈകിട്ട് മൂന്ന് മണി വരെയും വൈദ്യുതി മുടങ്ങും.

 

About The Author