കണ്ണൂർ സർവ്വകലാശാല അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ അഡ്മിഷൻ/ പരീക്ഷാഫലം/ ടൈംടേബിൾ

പ്രായോഗിക പരീക്ഷ

ഒന്നാം സെമസ്റ്റർ എം എ ജേണലിസം ആൻഡ് മാസ് കമ്മ്യൂണിക്കേഷൻ ഡിഗ്രി, ഒക്ടോബർ 2023 പ്രായോഗിക പരീക്ഷകൾ 2024 ഫെബ്രുവരി 20 ന് ഡോൺബോസ്‌കോ ആർട്സ് ആൻഡ്സയൻസ് കോളേജ്, ശ്രീകണ്ഠാപുരം എസ് ഇ എസ് കോളേജ് എന്നിവിടങ്ങളിൽ വച്ച് നടക്കുന്നതാണ്. വിശദമായ ടൈംടേബിൾ വെബ്‌സൈറ്റിൽ ലഭ്യമാണ്.

പുനർമൂല്യനിർണ്ണയ ഫലം

ഒന്നാം സെമസ്റ്റർ എം എസ് സി സ്റ്റാറ്റിസ്റ്റിക്‌സ് വിത്ത് ഡാറ്റ അനലിറ്റിക്‌സ്, ഒക്ടോബർ 2022 പരീക്ഷകളുടെ പുനർമൂല്യനിർണ്ണയ ഫലം വെബ്‌സൈറ്റിൽ ലഭ്യമാണ്.

About The Author