തമിഴ്‌നാട്ടിലെ പടക്കനിര്‍മാണശാലയില്‍ വന്‍ സ്‌ഫോടനം; ഒന്‍പത് മരണം

തമിഴ് നാട്ടിൽ പടക്ക നിർമാണ ശാലയിൽ പൊട്ടിത്തെറി. പൊട്ടിത്തെറിയിൽ ഒൻപത് മരണം. പത്തിലധികം പേർക്ക് പരുക്ക്. വിരുദുനഗറിലെ വെമ്പക്കോട്ടയിലാണ് അപകടം. അഞ്ചു സ്ത്രീകളടക്കം ഒന്‍പത് പേര്‍ മരിച്ചു. സ്വകാര്യ ഫാക്ടറിയില്‍ ജോലിക്കിടെയാണ് അപകടം.

About The Author