LATEST NEWS പൂരത്തിന് എത്തിയ ആനയുടെ വാൽ പിടിച്ചുവലിച്ച മധ്യവയസ്കനെ ആന അടിച്ചിട്ടു Saju Gangadharan February 15, 2024 തൃശൂര്‍ പെരുവല്ലൂര്‍ കോട്ടുകുറുമ്പ ഭഗവതി ക്ഷേത്രത്തിലെ ഉല്‍സവത്തിനിടെ ആന ഇടഞ്ഞു. പുതുപള്ളി കേശവനെന്ന ആനയാണ് ഇടഞ്ഞത്. ആനയുടെ വാലില്‍ പിടിച്ചതാണ് പ്രകോപനത്തിന് കാരണമെന്നാണ് സൂചന. ആക്രമണത്തില്‍ ഒരാള്‍ക്ക് പരുക്കേറ്റു. ആനയെ പിന്നീട് തളച്ചു. About The Author Saju Gangadharan See author's posts Continue Reading Previous മരട് വെടിക്കെട്ടിന് അനുമതിയില്ല; അപേക്ഷ തള്ളിNext ഇലക്ടറല്‍ ബോണ്ട് റദ്ദാക്കണമെന്ന് സുപ്രീം കോടതി; സുപ്രധാന വിധി, കേന്ദ്രത്തിന് തിരിച്ചടി More Stories LATEST NEWS വയനാട് ഉരുൾപൊട്ടൽ: ചെലവഴിച്ച തുകയെന്ന പേരിൽ വ്യാജ വാർത്ത പ്രചരിപ്പിച്ച മാധ്യമങ്ങളെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ NEWS EDITOR September 21, 2024 0 LATEST NEWS ഉപ്പളയില്‍ വീട്ടില്‍ സൂക്ഷിച്ച 2 കോടി രൂപയുടെ ലഹരിവസ്തുക്കള്‍ പിടികൂടി; യുവാവ് അറസ്റ്റിൽ NEWS EDITOR September 21, 2024 0 LATEST NEWS മൈനാഗപ്പള്ളി അപകടം: ‘ട്രാപ്പിൽ പെട്ടുപോയി; മദ്യം കുടിയ്ക്കാൻ അജ്മൽ പ്രേരിപ്പിച്ചു’; പ്രതി ശ്രീക്കുട്ടി Saju Gangadharan September 21, 2024 0