LATEST NEWS ഓപ്പറേഷൻ ബേലൂർ മഖ്ന; ദൗത്യം ഇന്നും തുടരും Saju Gangadharan February 14, 2024 മാനന്തവാടിയില്‍ ഭീതി വിതയ്ക്കുന്ന കാട്ടാന ബേലൂര്‍ മഖ്നയെ മയക്കുവെടി വയ്ക്കാനുള്ള ദൗത്യം ഇന്നും തുടരും. ആന ബാവലി വനമേഖലയിൽ നിരീക്ഷണത്തിൽ ആണ്. ആനയെ വനമേഖലയിൽ നിന്ന് പിടികൂടുന്നത് ശ്രമകരമാണ്. ഇന്ന് മയക്കുവെടി വെച്ചേക്കും. About The Author Saju Gangadharan See author's posts Continue Reading Previous കരിവെള്ളൂർ മുരളിക്ക് ഈ വർഷത്തെ പി ജെ ആന്റണി പുരസ്കാരംNext ഗവർണറെ കരിങ്കൊടി കാണിക്കാനെത്തിയ 25 എസ്എഫ്ഐ പ്രവർത്തകർ കസ്റ്റഡിയിൽ More Stories LATEST NEWS ഇരിട്ടി നഗരത്തിലെ അനധികൃത വാഹന പാർക്കിംങ്ങ്; നടപടി കർശനമാക്കി പോലീസ് NEWS EDITOR September 21, 2024 0 LATEST NEWS വയനാട് ഉരുൾപൊട്ടൽ: ചെലവഴിച്ച തുകയെന്ന പേരിൽ വ്യാജ വാർത്ത പ്രചരിപ്പിച്ച മാധ്യമങ്ങളെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ NEWS EDITOR September 21, 2024 0 LATEST NEWS ഉപ്പളയില്‍ വീട്ടില്‍ സൂക്ഷിച്ച 2 കോടി രൂപയുടെ ലഹരിവസ്തുക്കള്‍ പിടികൂടി; യുവാവ് അറസ്റ്റിൽ NEWS EDITOR September 21, 2024 0