കണ്ണൂര്‍ ജില്ലയില്‍ (ഫെബ്രുവരി 14 ശനി) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

ഏച്ചൂര്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ വട്ടപ്പൊയില്‍, വട്ടപ്പൊയില്‍ ദിനേശ് എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ ഫെബ്രുവരി 14ന് ബുധനാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
ചൊവ്വ ഇലക്ട്രിക്കല്‍ സെക്ഷനിലെ റെനാള്‍ട്, ടാറ്റ തോട്ടട, എച്ച്ടി -ഐടിഐ തോട്ടട, ആപ്കോ, അമ്മുപ്പറമ്പ് എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ ഫെബ്രുവരി 14ന് ബുധനാഴ്ച രാവിലെ എട്ട് മുതല്‍ 10 മണി വരെയും, ശ്രീനിവാസ്, തോട്ടട, റിലൈന്‍സ് തോട്ടട, ഗോള്‍ഡന്‍ റോക്ക് എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ രാവിലെ ഒമ്പത് മണി മുതല്‍ 12 മണി വരെയും, ഹോളി പ്രൊപ്‌സ്, സൂര്യനഗര്‍, കല്യാണ്‍ ചിറക്കുതാഴെ, എച്ച് ടി -കെ വി ആര്‍ ഡ്രീം വെഹിക്കിള്‍ എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ രാവിലെ 10 മണി മുതല്‍ ഉച്ചക്ക് ഒരു മണി വരെയും, എച്ച് ടി-സിഗ്നേച്ചര്‍ ഓട്ടോമൊബൈല്‍സ്, കാഞ്ഞങ്ങാട് പള്ളി, എച്ച് ടി- മഹിന്ദ്ര, കുറ്റിക്കകം, വിജയ ടിമ്പര്‍, നാടല്‍ ടോഡി ഷോപ്പ്, ദേവകി ടിമ്പര്‍, കൈരളി ഫൈബര്‍ എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ രാവിലെ 11 മണി മുതല്‍ ഉച്ചക്ക് രണ്ട് മണി വരെയും നാറാണത്ത് പാലം ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ ഉച്ചക്ക് 12 മുതല്‍ വൈകിട്ട് മൂന്ന് മണി വരെയും വൈദ്യുതി മുടങ്ങും.

About The Author