ഗതാഗതം നിരോധിച്ചു
പയ്യന്നൂര്‍ സൗത്ത് ബസാര്‍ – കണ്ടങ്കാളി – കുറുംകടവ് – പുന്നക്കടവ് റോഡ് നവീകരണ പ്രവൃത്തി നടക്കുന്നതിനാല്‍ ഫെബ്രുവരി എട്ട് മുതല്‍ ഒമ്പത് വരെ ഈ റോഡിലൂടെയുള്ള വാഹനഗതാഗതം പൂര്‍ണമായും നിരോധിച്ചു. വാഹനങ്ങള്‍ കണ്ടങ്കാളി – കുറുംകടവ് – റോഡ് വഴിയും മറ്റ് റോഡുകള്‍ വഴിയും പോകേണ്ടതാണെന്ന് കണ്ണൂര്‍ പൊതുമരാമത്ത് നിരത്തുകള്‍ വിഭാഗം എക്സിക്യൂട്ടിവ് എഞ്ചിനീയര്‍ അറിയിച്ചു.