കേ­​ര­​ള­​ത്തി­​ന്‍റെ ഡ​ല്‍­​ഹി സ­​മ­​ര­​ത്തി­​ന് പി​ന്തു­​ണ അറിയിച്ച് ത­​മി­​ഴ്‌­​നാ­​ട്; മു­​ഖ്യ­​മ­​ന്ത്രി­​ക്ക് സ്റ്റാ­​ലി​ന്‍ ക­​ത്ത​യ​ച്ചു

കേ­​ന്ദ്ര­ അ­​വ­​ഗ­​ണ­​ന­​യ്‌­​ക്കെ­​തി​രേ സം​സ്ഥാ­​ന സ​ര്‍­​ക്കാ​ര്‍ ഡ​ല്‍­​ഹി­​യി​ല്‍ സം­​ഘ­​ടി­​പ്പി­​ക്കു­​ന്ന സ­​മ­​ര­​ത്തി­​ന് പി​ന്തു­​ണ അ­​റി­​യി­​ച്ച് ത­​മി­​ഴ്‌­​നാ­​ട് മു­​ഖ്യ­​മ​ന്ത്രി എം.​കെ.​സ്റ്റാ­​ലി​ന്‍. ക­​റു­​ത്ത വ­​സ്ത്രം ധ­​രി­​ച്ച് ഡി­​എം­​കെ​യും സ­​മ­​ര­​ത്തി​ല്‍ പ­​ങ്കു ചേ­​രു­​മെ­​ന്ന് കാ­​ട്ടി മു­​ഖ്യ­​മ​ന്ത്രി പി­​ണ­​റാ­​യി വി­​ജ​യ­​ന് സ്റ്റാ­​ലി​ന്‍ ക­​ത്ത­​യ​ച്ചു. സം­​സ്ഥാ­​ന­​ങ്ങ­​ളു­​ടെ അ­​വ­​കാ­​ശം നേ­​ടി­​യെ­​ടു​ക്കും വ­​രെ വി­​ശ്ര­​മം ഉ­​ണ്ടാ­​കി​ല്ല.

താ​നും പി­​ണ­​റാ­​യി​യും മ­​മ­​ത­​യും സം­​സാ­​രി­​ക്കു​ന്ന­​ത് ഒ­​രേ ഭാ­​ഷ­​യാ­​ണെ​ന്നും സ്റ്റാ­​ലി​ന്‍ വ്യ­​ക്ത­​മാ​ക്കി. ക­​ഴി­​ഞ്ഞ ദി​വ­​സം വ്യ­​വ​സാ­​യ മ​ന്ത്രി പി.​രാ­​ജീ­​വ് ചെ­​ന്നൈ­​യി​ല്‍ നേ­​രി­​ട്ടെ­​ത്തി­​യാ­​ണ് സ്റ്റാ­​ലി­​ന് മു­​ഖ്യ­​മ­​ന്ത്രി­​യു­​ടെ ക്ഷ­​ണ​ക്ക­​ത്ത് കൈ­​മാ­​റി­​യ​ത്. പി­​ണ­​റാ­​യി വി­​ജ­​യ­​നു­​ള്ള മ­​റു­​പ­​ടി­​ക്ക­​ത്തി­​ലാ­​ണ് സ്റ്റാ­​ലി​ന്‍ പി​ന്തു­​ണ വാ­​ഗ്­​ദാ­​നം ചെ­​യ്­​ത​ത്.

ത­​മി­​ഴ്‌­​നാ​ടി­​നോ­​ടു­​ള്ള കേ­​ന്ദ്ര അ­​വ­​ഗ­​ണ­​ന­​യി​ല്‍ പ്ര­​തി­​ഷേ­​ധി­​ച്ച് പാ​ര്‍­​ല­​മെ​ന്‍റി​ലെ ഗാ­​ന്ധി പ്ര­​തി­​മ­​യ്­​ക്ക് മു­​ന്നി​ല്‍ പ്ര­​തി­​ഷേ­​ധി­​ക്കാ​ന്‍ ഡി­​എം­​കെ നേ​ര­​ത്തേ തീ­​രു­​മാ­​നി­​ച്ചി­​രു­​ന്നു. കേ­​ര­​ള സ​ര്‍­​ക്കാ­​രി­​ന്‍റെ സ​മ­​രം ന­​ട­​ക്കു­​ന്ന ബു­​ധ­​നാ​ഴ്­​ച ത­​ന്നെ­​യാ­​ണ് ഈ ​സ­​മ­​ര​വും സം­​ഘ­​ടി­​പ്പി­​ക്കു­​ക.

About The Author