കണ്ണൂർ സർവ്വകലാശാല അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ അഡ്മിഷൻ/ പരീക്ഷാഫലം/ ടൈംടേബിൾ

സർവകലാശാല സെനറ്റ്

കണ്ണൂർ സർവകലാശാല സെനറ്റിലേക്ക് സർവകലാശാല അനധ്യാപക ജീവനക്കാരുടെ മണ്ഡലത്തിൽ നിന്ന് 02 02 2024 ലെ വോട്ടെണ്ണലിൽ ശ്രീ. സാജു പി ജെ (ജൂനിയർ ലൈബ്രേറിയൻ, ഹെർമൻ ഗുണ്ടർട്ട് സെൻട്രൽ ലൈബ്രറി, താവക്കര) തെരഞ്ഞെടുക്കപ്പെട്ടു.

പ്രായോഗിക പരീക്ഷ 

ഒന്നാം സെമസ്റ്റർ എം എസ് സി സ്റ്റാറ്റിസ്റ്റിക്സ് ഡിഗ്രി ഒക്ടോബർ 2023 പ്രായോഗിക പരീക്ഷകൾ 2024 ഫെബ്രുവരി 6ന് അതത് കോളേജിൽ വച്ച് നടത്തപ്പെടുന്നതാണ്. വിശദമായ ടൈംടേബിൾ സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്.

About The Author