തൊ­​ഴി­​ലി​ല്ലാ​യ്­​മ അ­​ട­​ക്ക­​മു­​ള്ള­​വ­​യെ­​ക്കു­​റി­​ച്ച് ­​മ​ന്ത്രി മി­​ണ്ടി­​യി​ല്ല, ബ​ജ­​റ്റ് നി­​രാ­​ശാ­​ജ­​ന­​ക­​മെ­​ന്ന് ത­​രൂ​ര്‍

ര​ണ്ടാം മോ­​ദി സ​ര്‍­​ക്കാ­​രി­​ന്‍റെ അ­​വ​സാ­​ന ബ​ജ­​റ്റ് നി­​രാ­​ശ­​പ്പെ­​ടു­​ത്തി­​യെ­​ന്ന് കോ​ണ്‍­​ഗ്ര­​സ് പ്ര­​വ​ര്‍­​ത്ത­​ക​സ­​മി­​തി­​യം­​ഗം ശ­​ശി ത­​രൂ​ര്‍. തൊ­​ഴി­​ലി​ല്ലാ​യ്­​മ അ­​ട­​ക്ക­​മു­​ള്ള കാ­​ര്യ­​ങ്ങ­​ളെ­​ക്കു­​റി­​ച്ച് ബ­​ജ­​റ്റി​ല്‍ പ­​രാ­​മ​ര്‍­​ശി­​ച്ചി­​ല്ലെ­​ന്ന് ത­​രൂ​ര്‍ വി­​മ​ര്‍­​ശി​ച്ചു.വി​ദേ­​ശ നി­​ക്ഷേ­​പം ഗ­​ണ്യ­​മാ­​യി കു­​റ­​ഞ്ഞെ­​ന്ന കാ​ര്യം സൂ­​ചി­​പ്പി­​ക്കാ­​തെ­​യാ­​ണ് വി­​ഷ­​യ­​ത്തെ­​ക്കു­​റി­​ച്ച് മ​ന്ത്രി സം­​സാ­​രി­​ച്ച­​ത്. സ­​മ്പ­​ദ്ഘ­​ട­​ന നേ­​രി­​ടു­​ന്ന സ­​വി­​ശേ­​ഷ​മാ­​യ പ്ര­​ശ്‌­​ന­​ങ്ങ­​ളെ കു­​റി­​ക്കു­​ന്ന ഒ​ന്നും ബ­​ജ­​റ്റി​ല്‍ ഉ­​ണ്ടാ­​യി­​രു­​ന്നി­​ല്ലെ​ന്നും ത­​രൂ​ര്‍ പ്ര­​തി­​ക­​രി​ച്ചു.മ​ന്ത്രി സാ­​ഹി­​ത്യ­​ഭാ­​ഷ­​യി​ല്‍ വാ­​ചാ­​ല­​മാ­​യി സം­​സാ­​രി­​ച്ച­​ത​ല്ലാ​തെ കാ­​ര്യ­​മാ­​യി ഒ​ന്നും ത­​ന്നെ ബ­​ജ­​റ്റി​ല്‍ ഉ­​ണ്ടാ­​യി­​രു­​ന്നി­​ല്ലെ​ന്നും ത­​രൂ​ര്‍ കൂ­​ട്ടി­​ച്ചേ​ര്‍​ത്തു.

 

 

 

About The Author