കണ്ണൂർ സ്വദേശി ബാഗ്ലൂരിൽ വാഹനാപകടത്തിൽ മരിച്ചു

കണ്ണൂർ സ്വദേശി ബാഗ്ലൂരിൽ വാഹനാപകടത്തിൽ മരിച്ചു.തിലാന്നൂർ മാതൃഭൂമി സ്റ്റോപ്പിന് സമീപം അഭിനവ് (23) ആണ് ബാഗ്ലൂരിൽ ബൈക്ക് അപകടത്തിൽ മരിച്ചത്.

എൽ ഐ  സി ഏജൻ്റ് കാടൻ ചന്ദ്രൻെയും സനിലയുടെയും മകനാണ്. സഹോദരി അഭിരാമി (വിദ്ധ്യാർത്ഥി ഉർസുലിൻ ഹയർ സക്കൻ്ററി സ്ക്കൂൾ) . സംസ്ക്കാരം  തിങ്കളാഴ്ച രാവിലെ 11 മണിക്ക് പയ്യാമ്പലത്ത് നടക്കും.

About The Author