LATEST NEWS കൗൺസിലിങ്ങിന് എത്തിയ 16കാരിയെ പീഡിപ്പിച്ചു; യുവാവ് അറസ്റ്റിൽ Saju Gangadharan January 28, 2024 കൗൺസിലിങ്ങിന് എത്തിയ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ കോഴിക്കോട് യുവാവ് അറസ്റ്റിൽ. ഈങ്ങാപ്പുഴ സ്വദേശി അൻവർ സാദത്താണ് അറസ്റ്റിലായത്. 16 കാരിയെ പീഡിപ്പിച്ച കേസിൽ താമരശ്ശേരി പൊലീസ് ആണ് പ്രതിയെ പിടികൂടിയത്. പോക്സോ വകുപ്പ് പ്രകാരമാണ് കേസ്. About The Author Saju Gangadharan See author's posts Continue Reading Previous കേരള സാഹിത്യ അക്കാദമി സംഘടിപ്പിക്കുന്ന പ്രഥമ സാര്‍വ്വദേശീയ സാഹിത്യോത്സവത്തിന് ഇന്ന് തുടക്കംNext ആനയെ കയറ്റി പോകുകയായിരുന്ന ലോറിയിടിച്ചു; ബൈക്ക് യാത്രികൻ മരിച്ചു More Stories LATEST NEWS എം ആര് അജിത് കുമാറിനെതിരായ അന്വേഷണം; വിജിലന്‍സ് മേധാവി യോഗേഷ് ഗുപ്തയ്ക്ക് ചുമതല Saju Gangadharan September 20, 2024 0 KANNUR NEWS LATEST NEWS വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍ Saju Gangadharan September 20, 2024 0 KANNUR NEWS LATEST NEWS കണ്ണൂർ സർവ്വകലാശാല അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ അഡ്മിഷൻ/ പരീക്ഷാഫലം/ ടൈംടേബിൾ Saju Gangadharan September 20, 2024 0