ശിവപുരം ഇലക്ട്രിക്കല്‍ സെക്ഷനിലെ അയ്യല്ലൂര്വയല്, വെമ്പടിതട്ട്, പള്ള്യം, ഈയ്യംബോര്ഡ്, കാര്‍ക്കോട്, എംഐഇ തില്ലങ്കേരി, കാളാന്തോട്, സുനിത ഫര്‍ണിച്ചര്‍ എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധികളില്‍ ജനുവരി 18 വ്യാഴാഴ്ച രാവിലെ ഒമ്പതു മുതല്‍ വൈകിട്ട് ആറുവരെ വൈദ്യുതി മുടങ്ങും.