കണ്ണൂർ കാട്ടാമ്പള്ളിയിലെ വാഹനാപകടം; നാറാത്ത് സ്വദേശി ദാനിഷ് മരിച്ചു

ഇന്നലെ രാത്രി നാറാത്ത് ആലിങ്കീഴിൽ ഉണ്ടായ കാർ അപകടത്തിൽ നാറാത്ത് യു പി സ്കൂൾ ന് പിറകുവശം താമസിക്കുന്ന ദാനിഷ് മരിച്ചു. കയരളത്തെ കാദർ നാറാത്ത് യുപി സ്കൂളിന് പിറക് വശം താമസിക്കുന്ന സമീറ ദമ്പതികളുടെ മകൻ ആണ് ദാനിഷ്.

About The Author