കണ്ണൂർ സർവ്വകലാശാല അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ അഡ്മിഷൻ/ പരീക്ഷാഫലം/ ടൈംടേബിൾ

പരീക്ഷാഫലം

സർട്ടിഫിക്കറ്റ് പ്രോഗ്രാം ഇൻ സ്വിമ്മിങ്, സർട്ടിഫിക്കറ്റ് പ്രോഗ്രാം ഇൻ യോഗ, മെയ് 2023 പരീക്ഷകളുടെ ഫലം സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ് . മാർക്ക് ലിസ്റ്റുകൾ 28 .12 .2023 മുതൽ, മാങ്ങാട്ടുപറമ്പ സ്കൂൾ ഓഫ്  ഫിസിക്കൽ എഡ്യൂക്കേഷൻ ആൻഡ് സ്പോർട്സ് സയൻസിൽ നിന്നും ലഭ്യമാവുന്നതാണ്.

അധ്യാപക നിയമനം; പുനർവിജ്ഞാപനം 

കണ്ണൂർ സർവകലാശാലയുടെ ജോഗ്രഫി, സ്റ്റാറ്റിസ്റ്റിക്കൽ സയൻസസ് എന്നീ പഠനവകുപ്പുകളിൽ നടത്തുന്ന പ്രോജക്ട് മോഡ് പ്രോഗ്രാമിലേക്ക് അഞ്ചുവർഷ കാലാവധിയിൽ അധ്യാപക നിയമനത്തിന് പുനർവിജ്ഞാപനം പുറപ്പെടുവിച്ചു. ഓൺലൈൻ അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 2024 ജനുവരി 6. വിശദവിവരങ്ങൾ വെബ്സൈറ്റിൽ ലഭ്യമാണ്.

About The Author