ഭാഗിക ഗതാഗത നിയന്ത്രണം

0

കടവത്തൂർ-മുണ്ടത്തോട് റോഡിൽ ടാറിങ് നടക്കുന്നതിനാൽ ജനുവരി 31 മുതൽ പത്ത് ദിവസത്തേക്ക് ഇത് വഴി ഗതാഗതം ഭാഗികമായി നിയന്ത്രിക്കും. കീഴ്മാടം, പെരിങ്ങത്തൂർ, മേക്കുന്ന്, പാനൂർ എന്നീ ഭാഗങ്ങളിൽ നിന്നും പാറക്കടവ്, നാദാപുരം, കല്ലാച്ചി, കുറ്റ്യാടി പോകുന്ന വാഹനങ്ങൾ കടവത്തൂർ – കല്ലിക്കണ്ടി റോഡോ മറ്റ് അനുയോജ്യമായ റോഡുകളോ ഉപയോഗിക്കണമെന്ന് പൊതുമരാമത്ത് നിരത്തുകൾ ഭാഗം പാനൂർ അസി. എഞ്ചിനീയർ അറിയിച്ചു. ഫോൺ: 04902318276

About The Author

Leave a Reply

Your email address will not be published. Required fields are marked *