പൊതുമരാമത്ത് വകുപ്പിന്റെ കീഴിലുള്ള കുറുവ – കടലായി – വട്ടക്കുളം – ഇ എസ് ഐ ഹോസ്പിറ്റല്‍ റോഡില്‍ നവീകരണ പ്രവൃത്തി നടക്കുന്നതിനാല്‍ ജനുവരി 30 മുതല്‍ ഫെബ്രുവരി രണ്ട് വരെ ഇതുവഴിയുള്ള ഗതാഗതം നിരോധിച്ചതായി പൊതുമരാമത്ത് വകുപ്പ് (നിരത്തുകൾ ഉപവിഭാ​ഗം) അസി.എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

About The Author

Leave a Reply

Your email address will not be published. Required fields are marked *