Month: January 2025

മൃദംഗ വിഷൻ കൊച്ചി കോർപ്പറേഷനിൽ നൽകിയ അപേക്ഷയിൽ ഒപ്പ് ഇല്ല

കലൂരിലെ വിവാദ നൃത്ത പരിപാടിക്ക് അനുമതി തേടി മൃദംഗ വിഷൻ കൊച്ചി കോർപ്പറേഷനിൽ നൽകിയ അപേക്ഷയിൽ ഒപ്പ് ഇല്ല. ഒപ്പില്ലാത്ത അപേക്ഷയാണ് കോർപ്പറേഷൻ ഉദ്യോഗസ്ഥർ ലൈസൻസിന് വേണ്ടി...

റിജിത്തിന്റെ കൊലപാതകത്തിൽ ഒൻപത് പ്രതികൾ കുറ്റക്കാരെന്ന് കോടതി

കണ്ണപുരത്തെ ഡിവൈഎഫ്ഐ പ്രവർത്തകനായിരുന്ന റിജിത്തിന്റെ കൊലപാതകത്തിൽ 9 പ്രതികൾ കുറ്റക്കാരെന്ന് കോടതി. ആർഎസ്എസ് ബിജെപി പ്രവർത്തകരായ പ്രതികളെ തലശ്ശേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതിയാണ് കുറ്റക്കാരെന്ന് വിധിച്ചത്....

സ്പീഡ് ബ്രേക്കറിൽത്തട്ടി ജീവിതം തിരികെപ്പിടിച്ച് വയോധികൻ

മഹാരാഷ്ട്രയിലെ കൊല്‍ഹാപുരിലെ കസബാ ബാവ്ഡയിലാണ് സംഭവം നടന്നത്. 70 വയസുകാരനായ പാണ്ഡുരംഗ് കുഴഞ്ഞു വീണതോടെ ബന്ധുക്കള്‍ അദ്ദേഹത്തെ തൊട്ടടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചു. വിശദമായ പരിശോധനയ്ക്ക് ശേഷം പാണ്ഡുരംഗ്...

കറുത്ത പ്ലാസ്റ്റിക് പാത്രങ്ങള്‍ ആരോഗ്യത്തിന് ഹാനികരം

റസ്റ്റോറന്റുകളില്‍ നിന്നും പാഴ്സല്‍ വാങ്ങുമ്പോൾ ഓണ്‍ലൈൻ ഫുഡ് ഡെലിവറിയിലും മറ്റും ഉപയോഗിക്കുന്ന കറുത്ത പ്ലാസ്റ്റിക് പാത്രങ്ങള്‍ ആരോഗ്യത്തിന് ഹാനികരമാണെന്ന് റിപ്പോർട്ടുകള്‍.പ്ലാസ്റ്റിക് പാത്രങ്ങളിലെ തന്നെ ഏറ്റവും ഹാനികരമായതാണ് കറുത്ത...

കൽവിളക്ക് തെളിഞ്ഞു; കൗമാര കലാമേളയ്ക്ക് അരങ്ങുണർന്നു

സംസ്ഥാന സ്‌കൂൾ കലോത്സവത്തിന് തിരിതെളിഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനാണ് കലോത്സവം ഔദ്യോഗികമായി ഉദ്‌ഘാടനം ചെയ്തത്. ഉദ്‌ഘാടനത്തിന് മുൻപായി കേരള കലാമണ്ഡലം ചിട്ടപ്പെടുത്തിയ സ്വാഗത നൃത്തവും അരങ്ങേറി. മുഖ്യമന്ത്രി...

കാലില്‍ ബസ് കയറിയിറങ്ങി; ചികിത്സയിലിരിക്കെ മരണം

കാലില്‍ ബസ് കയറിയിറങ്ങി ചികിത്സയില്‍ കഴിഞ്ഞിരുന്ന വയോധിക മരിച്ചു. പുതുവീട്ടില്‍ നബീസ(68)ആണ് മരിച്ചത്. ഇന്നലെയായിരുന്നു തൃശൂര്‍ വടക്കാഞ്ചേരി ഒന്നാം കല്ല് ബസ് സ്റ്റോപ്പില്‍ അപകടം നടന്നത്. അപകടത്തില്‍...

മന്ത്രിയുടെ പൈലറ്റ് വാഹനത്തിന് വഴി മാറികൊടുത്തില്ല; താലൂക്ക് സർവേയർക്കും മകനുമെതിരെ കേസ്

പട്ടിക വർഗ വികസന വകുപ്പ് മന്ത്രിയായ ഒ ആർ കേളുവിന്റെ പൈലറ്റ് വാഹനത്തിന് വഴി മാറികൊടുക്കാത്തതിന് താലൂക്ക് സർവേയർക്കും മകനുമെതിരെ കേസ്. കേളകത്തെ താലൂക്ക് സർവേയർ പ്രീത്...

ദിവ്യ ഉണ്ണിയെ വിമർശിച്ച് നടി ഗായത്രി വർഷ

ഉമാ തോമസിനെ ഒന്ന് കാണാൻ ദിവ്യ ഉണ്ണി തയ്യാറായില്ലെന്നും സംഭവം ഉണ്ടായതിൽ ഖേദിക്കുന്നുവെന്ന് പറയാൻ ദിവ്യക്ക് മനസുണ്ടായില്ലെന്നും ഗായത്രി വർഷ. മാധ്യമങ്ങൾ ആദ്യഘട്ടത്തിൽ സംഘാടകരുടെ പേര് മറച്ചുവച്ചു....

ഗിന്നസ് വേൾഡ് റെക്കോഡ്; നൃത്ത പരിപാടിക്ക് ദിവ്യ ഉണ്ണിക്ക് നൽകിയത് 5 ലക്ഷം രൂപ

കൊച്ചി കലൂർ സ്റ്റേഡിയത്തിലെ ഗിന്നസ് വേൾഡ് റെക്കോഡ് ലക്ഷ്യമിട്ടുള്ള നൃത്ത പരിപാടിക്ക് ദിവ്യ ഉണ്ണിക്ക് നൽകിയത് 5 ലക്ഷം രൂപ. സംഘാടകരുടെ അക്കൗണ്ട് പരിശോധനയിലൂടെയാണ് ഈ വിവരം...

രമേശ് ചെന്നിത്തല ഇന്ന് സമസ്ത വേദിയിൽ; പട്ടിക്കാട് ജാമിഅഃ നൂരിയയുടെ വാർഷിക സമ്മേളനത്തിൽ പങ്കെടുക്കും

എൻ.എസ്.എസ്. – എസ്.എൻ.ഡി.പി പരിപാടികളിൽ പങ്കെടുത്തത്തിന് പിന്നാലെ രമേശ് ചെന്നിത്തല ഇന്ന് പട്ടിക്കാട് ജാമിഅഃ നൂരിയ്യയുടെ വാർഷിക സമ്മേളനത്തിനെത്തും. മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി...