Month: January 2025

യു പ്രതിഭയുടെ മകന്റെ കഞ്ചാവ് കേസ്; എക്‌സൈസിനെ പരിഹസിച്ച് മന്ത്രി സജി ചെറിയാന്‍

കായംകുളം എംഎല്‍എ യു പ്രതിഭയുടെ മകന്‍ കഞ്ചാവ് കേസില്‍ ഒന്‍പതാം പ്രതിയായതില്‍ എക്‌സൈസിനെ പരിഹസിച്ച് മന്ത്രി സജി ചെറിയാന്‍. കുട്ടികള്‍ പുകവലിച്ചതിനാണോ ജാമ്യമില്ലാ വകുപ്പ് ചുമത്തിയതെന്ന് സജി...

പെരിയ ഇരട്ട കൊലപാതക കേസ്: ശിക്ഷാ വിധി ഇന്ന്

കേരളത്തെ പിടിച്ചുലച്ച പെരിയ ഇരട്ടക്കൊല കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ പ്രതികൾക്ക് പ്രത്യേക സിബിഐ കോടതി ഇന്ന് ശിക്ഷ വിധിക്കും. ഒന്നാംപ്രതിയും കൊലപാതകത്തിന്റെ മുഖ്യ ആസൂത്രകനുമായ സിപിഐഎം പെരിയ...

പാറമേക്കാവ് വേല വെടിക്കെട്ടിന് അനുമതി

പാറമേക്കാവ് വേല വെടിക്കെട്ടിന് തൃശൂർ എഡിഎം അനുമതി നൽകി. ഹൈക്കോടതി നിർദേശങ്ങൾ ദേവസ്വം നടപ്പിലാക്കിയതിന് പിന്നാലെയായിരുന്നു അനുമതി നൽകിയത്. ഹൈക്കോടതി നിർദേശത്തെ തുടർന്ന് പെസോ മാനദണ്ഡപ്രകാരമുള്ള രേഖകൾ...

കേരള ഫെൻസിങ് വികസനത്തിന് എല്ലാ സഹായവും നൽകും: രാജീവ് മേത്ത

കേരളത്തിലെ ഫെൻസിങ്ങിന്റെ വികസനത്തിന് എല്ലാ സഹായവും നൽകുമെന്ന് ഫെൻസിംഗ് കോൺഫഡറേഷൻ ഓഫ് ഏഷ്യ ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട ഫെൻസിംഗ് അസോസിയേഷൻ ഓഫ് ഇന്ത്യ സെക്രട്ടറി ജനറൽ രാജീവ്...

ദേശീയ സീനിയർ ഫെൻസിങ് ചാമ്പ്യൻഷിപ്പിന് ഇന്ന് സമാപനം

കണ്ണൂരിലെ മുണ്ടയാട് ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന 35ാമത് ദേശീയ സീനിയർ ഫെൻസിങ് ചാമ്പ്യൻഷിപ്പിന് ഇന്ന് സമാപനമാവും. സമാപന സമ്മേളനം വൈകീട്ട് നാല് മണിക്ക് നിയമസഭാ സ്പീക്കർ അഡ്വ....

വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍

സ്റ്റുഡന്റ്‌ സഭ ആലോചന യോഗം മൂന്നിന് കല്യാശ്ശേരി മണ്ഡലത്തിൽ നടപ്പിലാക്കുന്ന സ്റ്റുഡന്റ്‌ സഭയുടെ ആലോചന യോഗം ജനുവരി മൂന്നിന് രാവിലെ 10 മണിക്ക് എരിപുരം മാടായി ബാങ്ക്...

കണ്ണൂര്‍ ജില്ലയില്‍ (ജനുവരി 03 വെള്ളി) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

ഇഎച്ച്ടി പ്രവൃത്തി ഉള്ളതിനാൽ പുളുക്കോപ്പാലം, ഹംസ പള്ളി, സ്പ്രിംഗ് ഫീൽഡ് വില്ല, ചീപ് റോഡ് എന്നിവിടങ്ങളിൽ ജനുവരി മൂന്ന് വെള്ളിയാഴ്ച രാവിലെ 8.30 മുതൽ വൈകീട്ട് ആറ്...

നാളെയും സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ്

കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നാളെയും (03/01/2025) സാധാരണയെക്കാൾ 2 °C മുതൽ 3 °C വരെ താപനില ഉയരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഉയർന്ന താപനിലയും...

സംസ്ഥാന സ്കൂൾ കായികമേളയിൽ പോയിൻ്റിനെ ചൊല്ലി തര്‍ക്കം: രണ്ട് സ്കൂളുകൾക്ക് അടുത്തവർഷം പങ്കെടുക്കാനാവില്ല

സ്കൂൾ കായികമേളയുടെ സമാപന സമ്മേളന വേദിയിൽ പ്രതിഷേധിച്ച സ്കൂളുകൾക്ക് വിലക്കേർപ്പെടുത്തി. അടുത്ത കായിക മേളയിൽ നിന്നുമാണ് സ്കൂളുകളെ വിലക്കിയത്. എൻ എം എച്ച് എസ് തിരുനാവായ, മാർ...

പിഞ്ചു കുഞ്ഞിനോട് ലൈംഗിക അതിക്രമം; ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ

പിഞ്ചുകുഞ്ഞിന് നേരെ ലൈംഗികാതിക്രമം നടത്തിയ ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ. ഒഡീഷയിലെ റൈയ്ഗാർഡ് സ്വദേശി അശോക് മഞ്ചി ( 20) യാണ് നാട്ടുകൽ പൊലീസ് അറസ്റ്റ് ചെയ്തത്....