കണ്ണൂർ സർവ്വകലാശാല അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ അഡ്മിഷൻ/ പരീക്ഷാഫലം/ ടൈംടേബിൾ
ഹാൾടിക്കറ്റ്
കണ്ണൂർ സർവ്വകലാശാല സ്കൂൾ ഓഫ് ഫിസിക്കൽ എജുക്കേഷൻ & സ്പോർട്സ് സയൻസസിലെ നാലാം സെമസ്റ്റർ എം.പി.ഇ.എസ് (സി.ബി.സി.എസ്.എസ്. – റഗുലർ (2022 അഡ്മിഷൻ) മെയ് 2024 പരീക്ഷയുടെ ഹാൾടിക്കറ്റ് വെബ്സൈറ്റിൽ ലഭ്യമാണ്.
ഹാൾ ടിക്കറ്റ്
2025 ജനുവരി 29 ന് ആരംഭിക്കുന്ന ഒന്നാം സെമസ്റ്റർ എം.എസ്.സി പ്ലാന്റ് സയൻസ് വിത്ത് ബയോ ഇൻഫർമാറ്റിക്സ് (റഗുലർ – 2024 അഡ്മിഷൻ) ഒക്ടോബർ 2024 പരീക്ഷയുടെ ഹാൾ ടിക്കറ്റ് സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. ഹാൾ ടിക്കറ്റ് ലഭിക്കാത്ത വിദ്യാർത്ഥികൾ സർവകലാശാലയുമായി ബന്ധപ്പെടേണ്ടതാണ്.
പരീക്ഷാഫലം
സർട്ടിഫിക്കറ്റ് പ്രോഗ്രാം ഇൻ യോഗ നവംബർ 2024 പരീക്ഷയുടെ ഫലം സർവകലാശാല വെബ് സൈറ്റിൽ ലഭ്യമാണ്. മാർക്ക് ലിസ്റ്റുകൾ 28/01/2025 മുതൽ മാങ്ങാട്ടുപറമ്പ ക്യാമ്പസിലെ കായിക വിദ്യാഭ്യാസ പഠന വകുപ്പിൽ നിന്നും ലഭിക്കുന്നതാണ്.