കുടിവെള്ള വിതരണം മുടങ്ങും

0

എന്‍എച്ച്എഐ റോഡ് പ്രവൃത്തിയോടനുബന്ധിച്ച് ചാല ടാങ്കിലേക്കുള്ള ഗ്രാവിറ്റി മെയിന്‍ തകരാറിലായതിനാല്‍ ജനുവരി 25, 26 തീയതികളില്‍ ചാല ടാങ്കില്‍ നിന്നുള്ള ജല വിതരണം തടസ്സപ്പെടുമെന്ന് അസി. എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. ഫോണ്‍- 04972707080

About The Author

Leave a Reply

Your email address will not be published. Required fields are marked *