കണ്ണൂരില്‍ ഓടിക്കൊണ്ടിരിക്കുന്ന ലോറിക്ക് തീ പിടിച്ചു

0

കണ്ണൂർ ചാലയിൽ പ്ലൈവുഡ് കയറ്റി പോവുകയായിരുന്ന ലോറിക്ക് തീപിടിച്ചു. അഗ്‌നിശമന സേന എത്തി തീ കെടുത്തി. ഓടിക്കൊണ്ടിരുന്ന ലോറിയുടെ കാബിൻ കത്തിനശിച്ചു. എറണാകുളത്ത് നിന്ന് മുംബൈയിലേക്ക് പോവുകയായിരുന്ന ലോറിക്കാണ് തീപിടിച്ചത്.

About The Author

Leave a Reply

Your email address will not be published. Required fields are marked *