കണ്ണൂര്‍ ജില്ലയില്‍ (ജനുവരി 25 ശനി) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

0
എച്ച്ടി പ്രവൃത്തി നടക്കുന്നതിനാല്‍ വേങ്ങാട് ഇലക്ട്രിക്കല്‍ സെക്ഷനിലെ എംഒപി പാതിരിയാട് എച്ച്എസ് സ്‌കൂള്‍ പാലാ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ ജനുവരി 25 ന് രാവിലെ പത്ത് മുതല്‍ ഉച്ചക്ക് രണ്ട് വരെ പൂര്‍ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.

About The Author

Leave a Reply

Your email address will not be published. Required fields are marked *