പാക്കേജ് നമ്പർ കെ ആർ 04-85, തളിപ്പറമ്പ് ബ്ലോക്ക്, പാക്കുണ്ട് കൂനം കുളത്തൂർ കണ്ണാടിപ്പാറ നടുവിൽ റോഡിൽ പ്രവൃത്തി നടക്കുന്നതിനാൽ പൊക്കുണ്ട് മുതൽ ഉണ്ണിപ്പൊയിൽ ജംഗ്ഷൻ വരെ ഡിസംബർ 30 മുതൽ 15 ദിവസത്തേക്ക് റോഡ് ഗതാഗതം പൂർണമായി നിരോധിച്ചതായി അക്രഡിറ്റഡ് എഞ്ചിനീയർ അറിയിച്ചു.