Month: December 2024

കളർകോട് വാഹനാപകടം; ചികിത്സയിലുള്ള വിദ്യാർത്ഥികളുടെ ആരോഗ്യനില മെച്ചപ്പെട്ടു

ആലപ്പുഴ കളർകോട് കെഎസ്ആർടിസി ബസും ടവേര കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരുക്കേറ്റ് ചികിത്സയിൽ കഴിയുന്ന നാല് വിദ്യാർത്ഥികളുടെ ആരോഗ്യനില മെച്ചപ്പെട്ടതായി മെഡിക്കൽ ബോർഡ്. ഒന്നാം വർഷം മെഡിക്കൽ...

മുസ്ലിംലീഗ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തി പി വി അൻവർ എംഎൽഎ

മുസ്ലിംലീഗ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തി പി വി അൻവർ എംഎൽഎ. ഇ ടി മുഹമ്മദ് ബഷീർ പി വി അബ്ദുൽ വഹാബ് എന്നിവരുമായി ഡൽഹിയിലെത്തിയായിരുന്നു കൂടിക്കാഴ്ച. കെഎംസിസിയുടെ...

യുവാവിന്റെ ദേഹത്തേക്ക് ബസ് പാഞ്ഞു കയറിയ സംഭവത്തിൽ ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു

ഇടുക്കി കട്ടപ്പന ബസ് സ്റ്റൻഡിൽ യുവാവിന്റെ ദേഹത്തേക്ക് ബസ് പാഞ്ഞു കയറിയ സംഭവത്തിൽ ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു. ബൈസൺ വാലി സ്വദേശി സിറിൽ വർഗീസിന്റെ ലൈസൻസ്...

ദിലീപ് വി.ഐ.പി പരിഗണനയിൽ ദർശനം നടത്തിയ സംഭവത്തിൽ ഹൈക്കോടതിയുടെ വിമർശനം

ശബരിമലയിൽ നടൻ ദിലീപ് വി.ഐ.പി പരിഗണനയിൽ ദർശനം നടത്തിയ സംഭവത്തിൽ ഹൈക്കോടതിയുടെ വിമർശനം. വിഷയം ചെറുതായി കാണാനാകില്ലെന്ന് നിരീക്ഷിച്ച് കോടതി. സംഭവത്തിൽ ദേവസ്വം ബോർഡിനോട് വിശദീകരണം തേടി....

വടകരയിലെ വാഹനാപകടം; വാഹനം പൊലീസ് കസ്റ്റഡിയിൽ

കോഴിക്കോട് വടകരയിൽ ഒമ്പത് വയസുകാരി ദൃഷാനയെയും മുത്തശ്ശിയെയും ഇടിച്ചിട്ട് കടന്നു കളഞ്ഞ വാഹനം പൊലീസ് കസ്റ്റഡിയിൽ എടുത്തു. വടകര പുറമേരി സ്വദേശി ഷെജീലിന്റേതാണ് കാറെന്ന് പൊലീസ്. ഇയാൾ...

കണ്ണൂരിൽ വാഹനാപകടം; കോളേജ് വിദ്യാർത്ഥി മരിച്ചു

ചേലേരിമുക്ക് സ്വദേശി മുഹമ്മദ് ആണ് മരിച്ചത്.കല്യാശ്ശേരി ആംസ്റ്റക് കോളേജ് ബി എ രണ്ടാംവർഷ വിദ്യാർത്ഥിയും കോളേജ് യൂണിയൻ ചെയർമാനുമാണ്.ഇന്ന് രാവിലെ കണ്ണൂർ യൂണിവേഴ്സിറ്റി മാങ്ങാട്ടുപറമ്പ് ക്യാമ്പസിന് സമീപമായായിരുന്നു...

എ കെ ഷാനിബ് ഡിവൈഎഫ്‌ഐയിലേയ്ക്ക്; തിരുവനന്തപുരത്ത് വെച്ച്‌ അംഗത്വം സ്വീകരിക്കും

കോണ്‍ഗ്രസ് പുറത്താക്കിയ എ കെ ഷാനിബ് ഡിവൈഎഫ്‌ഐയിലേയ്ക്ക്. തിരുവനന്തപുരത്ത് വെച്ച്‌ അംഗത്വം സ്വീകരിക്കും. പാലക്കാട് ഉപതിരഞ്ഞെടുപ്പ് വേളയില്‍ നേതൃത്വത്തിനെതിരെ രൂക്ഷവിമര്‍ശനം ഉയര്‍ത്തിയ ഷാനിബിനെ കോണ്‍ഗ്രസ് പുറത്താക്കുകയായിരുന്നു. പിന്നാലെ...

നവീൻ ബാബുവുന്റെ മരണം; കോടതി നിർദ്ദേശിച്ചാൽ അന്വേഷണം ഏറ്റെടുക്കാൻ തയ്യാറെന്ന് സിബിഐ

കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി വിശദമായി വാദം കേള്‍ക്കാന്‍ വ്യാഴാഴ്ചത്തേക് മാറ്റി. കേസ് ഏറ്റെടുക്കാന്‍ സിബിഐ തയ്യാറാണോ എന്നല്ല മറിച്ച്...

റെയിൽ യാത്രക്കാർ പയ്യന്നൂർ സ്റ്റേഷനിൽ നിൽപ്പ് സമരം നടത്തി

പയ്യന്നൂർ ഉൾപ്പടെ വടക്കേ മലബാറിലെ റെയിൽവേസ്റ്റേഷനുകളിലെ ജനറൽ ടിക്കറ്റ് കൗണ്ടർ അടച്ചുപൂട്ടാനുള നീക്കം ഉപേക്ഷിക്കുക, ക്രിസ്തുമസ് - പുതുവത്സര അവധി യാത്രക്കാർക്ക് യാത്രാ സൗകര്യം ഏർപ്പെടുത്തുക, പയ്യന്നൂരിലെ...

കാൽടെക്സിൽ കാർ തലകീഴായി മറിഞ്ഞു; അപകടം ബസിനെ മറികടക്കുന്നതിനിടെ

ദേശീയ പാതയിൽ കാൽടെക്സ‌സിന് സമീപം ബസിനെ മറികടക്കുന്നതിനിടെ കാർ തലകീഴായി മറിഞ്ഞു. ടി ടി ഐക്ക് മുൻവശം വ്യാഴാഴ്‌ച അർധരാത്രി കഴിഞ്ഞാണ് സംഭവം.മൂന്നാറിലേക്കുള്ള ടൂറിസ്റ്റ് ബസിനെ മറികടക്കാൻ...