Month: December 2024

ആ​ലു​വ​യി​ല്‍ ടോ​റ​സ് ലോ​റി മ​റി​ഞ്ഞ് ഡ്രൈ​വ​ര്‍ മ​രി​ച്ചു

ആ​ലു​വ​യി​ല്‍ ടോ​റ​സ് ലോ​റി മ​റി​ഞ്ഞ് ഡ്രൈ​വ​ര്‍ മ​രി​ച്ചു. മൂ​വാ​റ്റു​പു​ഴ മു​ള​വൂ​ര്‍ പേ​ഴ​യ്ക്കാ​പി​ള​ളി വീ​ട്ടി​ല്‍ അ​ജു മോ​ഹ​ന​നാ​ണ് മ​രി​ച്ച​ത്.പു​ല​ര്‍​ച്ചെ മൂ​ന്നോ​ടെ ക്ര​ഷ​റി​ല്‍ ലോ​ഡ് ക​യ​റ്റു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ടം. ലോ​റി ചെ​രി​ഞ്ഞു​പോ​യ​തോ​ടെ...

കി​ഴ​ക്കേ​കോ​ട്ട​യിലെ അപകടം; വീ​ഴ്ച സ്വ​കാ​ര്യ ബ​സി​ന്‍റേ​തെ​ന്ന് ഗ​താ​ഗ​ത വ​കു​പ്പി​ന്‍റെ പ്രാ​ഥ​മി​ക ക​ണ്ടെ​ത്ത​ൽ

കി​ഴ​ക്കേ​കോ​ട്ട​യി​ൽ ബ​സു​ക​ൾ​ക്കി​ട​യി​ൽ​പ്പെ​ട്ട് കേ​ര​ള​ബാ​ങ്ക് സീ​നി​യ​ർ മാ​നേ​ജ​ർ മ​രി​ച്ച​തി​ൽ വീ​ഴ്ച സ്വ​കാ​ര്യ ബ​സി​ന്‍റേ​തെ​ന്ന് ഗ​താ​ഗ​ത വ​കു​പ്പി​ന്‍റെ പ്രാ​ഥ​മി​ക ക​ണ്ടെ​ത്ത​ൽ. ബ​സി​ന്‍റെ പെ​ർ​മി​റ്റ് സ​സ്പെ​ൻ​ഡ് ചെ​യ്യും. ഡ്രൈ​വ​റു​ടെ ലൈ​സ​ൻ​സ് റ​ദ്ദാ​ക്കാ​നും...

സാമൂഹ്യക്ഷേമ പെന്‍ഷന്‍; പദ്ധതിയിലുള്‍പ്പട്ടവരുടെ ഡാറ്റ മറ്റ് സര്‍ക്കാര്‍ ഡാറ്റകളുമായി ചേര്‍ത്തുവച്ച് പരിശോധിക്കാൻ തീരുമാനം

സാമൂഹ്യക്ഷേമ പെന്‍ഷന്‍ പദ്ധതിയില്‍ അര്‍ഹതയില്ലാത്ത ഗുണഭോക്താക്കളെ കണ്ടെത്തി ഒഴിവാക്കാനുള്ള സത്വര നടപടികളാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. ഇതിന്റെ ഭാഗമായി അടിയന്തര നടപടികള്‍ സ്വീകരിക്കാന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന പ്രത്യേക...

ആന എഴുന്നള്ളിപ്പിലെ ഹൈക്കോടതി ഇടപെടലിൽ പ്രതിഷേധം ശക്തം

ആന എഴുന്നള്ളിപ്പിലെ ഹൈക്കോടതി ഇടപെടലിൽ പ്രതിഷേധം ശക്തം. തൃശൂരിലെ വിവിധ പൂര കമ്മറ്റികൾ രംഗത്തെത്തി. ഉത്രാളിക്കാവിൽ ഇന്ന് പ്രതിഷേധ സംഗമം സംഘടിപ്പിക്കും. തിരുവമ്പാടി – പാറമേക്കാവ് ദേവസ്വങ്ങൾ...

തിരുവനന്തപുരം പാലോട് നവവധു ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവ് കസ്റ്റഡിയിൽ

തിരുവനന്തപുരം പാലോട് നവവധു ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവ് അഭിജിത്തിനെ കസ്റ്റഡിയിലെടുത്ത് പോലീസ്. വീട്ടുകാർ നൽകിയ പരാതിയിൽ ആണ് നടപടി. അഭിജിത്തിനെ വിശദമായി ചോദ്യംചെയ്യും. പാലോട് കൊന്നമൂട്...

ഉന്നത വിദ്യാഭ്യാസ പ്രദർശനം ‘മിനി ദിശ 2024’ ന് തുടക്കമായി

കണ്ണൂർ വിദ്യാഭ്യാസ ജില്ല സംഘടിപ്പിക്കുന്ന ഉന്നത വിദ്യാഭ്യാസ പ്രദർശനം 'മിനി ദിശ 2024' ന് കണ്ണൂർ ഗവ ടൗൺ ഹയർ സെക്കണ്ടറി സ്‌കൂളിൽ രജിസ്‌ട്രേഷൻ, പുരാവസ്തു വകുപ്പ്...

കണ്ണൂർ നഗരപാത വികസന പദ്ധതി: ഒന്നാം ഘട്ടം ഒരു മാസത്തിനകം ടെൻഡറാവും

കണ്ണൂർ നഗരപാത വികസന പദ്ധതിയുടെ ഒന്നാം ഘട്ടം ഒരു മാസത്തിനകം ടെൻഡറാവുമെന്ന് രജിസ്‌ട്രേഷൻ, പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി, കെവി സുമേഷ് എംഎൽഎ എന്നിവർ കലക്ടറേറ്റ്...

വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍

റസിഡന്റ് ടെക്നീഷ്യൻസ് ഒഴിവ് തലശ്ശേരി മലബാർ കാൻസർ സെന്ററിൽ റേഡിയോ തെറാപ്പി, ബയോമെഡിക്കൽ വിഭാഗങ്ങളിലേക്ക്  റസിഡന്റ് ടെക്നീഷ്യൻസിനെ ആവശ്യമുണ്ട്. നിശ്ചിത യോഗ്യതയുള്ളവർ ഡിസംബർ 20ന് മുമ്പായി ഓൺലൈനായി...

തിരുവനന്തപുരത്ത് നവവധുവിനെ ഭര്‍തൃഗൃഹത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

തിരുവനന്തപുരത്ത് നവവധുവിനെ മരിച്ച നിലയില്‍ കണ്ടെത്തി. പാലോടാണ് സംഭവം. കൊന്നമൂട് സ്വദേശി ഇന്ദുജ(25)യെയാണ് ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവ് അഭിജിത്ത് ഉച്ചയ്ക്ക് വീട്ടില്‍ ഭക്ഷണം കഴിക്കാന്‍...

വൻകുളത്തുവയൽ ടൗൺ സൗന്ദര്യവത്കരണം ഒന്നാംഘട്ടം പൂർത്തിയായി

അഴീക്കോട് മണ്ഡലത്തിലെ വൻകുളത്തുവയൽ ടൗണിന്റെ സൗന്ദര്യവത്കരണ പ്രവൃത്തികളുടെ ഒന്നാംഘട്ടം പൂർത്തീകരണ ഉദ്ഘാടനം രജിസ്‌ട്രേഷൻ, പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി നിർവഹിച്ചു. സൗന്ദര്യമുള്ള മനസ്സുകൾക്ക് മാത്രമേ സൗന്ദര്യവത്കരണം...