Month: December 2024

യു പ്രതിഭക്ക് പിന്തുണയുമായി ബിജെപി സംസ്ഥാന വൈസ് പ്രസിഡൻറ് അഡ്വ ബി ഗോപാലകൃഷ്ണൻ

യു പ്രതിഭ എംഎൽഎക്ക് പിന്തുണയുമായി ബിജെപി സംസ്ഥാന വൈസ് പ്രസിഡൻറ് അഡ്വ ബി ഗോപാലകൃഷ്ണൻ രംഗത്ത്. പ്രതിഭയ്ക്ക് എതിരായ സൈബർ ആക്രമണം ജുപ്സാവഹമാണെന്ന് ബി ഗോപാലകൃഷ്ണൻ ഫേസ്ബുക്കിൽ...

ട്രഷറിയിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പൊലീസുകാരൻ മരിച്ച നിലയിൽ

വെള്ളനാട് ട്രഷറിയിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പൊലീസുകാരൻ മരിച്ച നിലയിൽ. ഗ്രേഡ് എസ് ഐ രാജി(56)നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. അരുവിക്കര സ്വദേശിയായ രാജ് എ ആർ ക്യാമ്പിലെ...

ഉത്തർപ്രദേശിൽ 17കാരനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി

ഉത്തർപ്രദേശിൽ 17കാരനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തിൽ സുഹൃത്തിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഉത്തർപ്രദേശിലെ മീററ്റിലാണ് സംഭവം. പ്ലസ് വൺ വിദ്യാർത്ഥിയാണ് കൊല്ലപ്പെട്ടത്.കോച്ചിങ് ക്ലാസിലേക്കുപോയ വിദ്യാർത്ഥി തിരിച്ചുവരാത്തതിനെത്തുടർന്ന് രക്ഷിതാക്കൾ...

കടവന്ത്ര അപകടം; കെഎസ്ആർടിസിക്ക് ഇൻഷുറൻസും പൊല്യൂഷൻ സർട്ടിഫിക്കറ്റുമില്ല

കടവന്ത്രയിൽ യുവതിയുടെ മരണത്തിനിടയാക്കിയ കെഎസ്ആർടിസി ബസിന് ഇൻഷുറൻസും പൊല്യൂഷൻ സർട്ടിഫിക്കറ്റും ഉണ്ടായിരുന്നില്ലെന്ന് റിപ്പോർട്ട്. കെഎസ്ആർടിസി ഡ്രൈവർ അലക്ഷ്യമായി വാഹനമോടിച്ചതാണ് അപകടത്തിന് കാരണമെന്ന് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്.കടവന്ത്ര സി​ഗ്നലിൽ...

നടൻ ദിലീപ് ശങ്കറിന്റെ മരണം ആത്മഹത്യയല്ലെന്ന് പൊലീസിന്റെ പ്രാഥമിക നിഗമനം

നടൻ ദിലീപ് ശങ്കറിന്റെ മരണം ആത്മഹത്യയല്ലെന്ന് പൊലീസിന്റെ പ്രാഥമിക നിഗമനം. ദിലീപ് ശങ്കർ മുറിയിൽ തലയിടിച്ചാണ് വീണതെന്നും ഇതുമൂലം ഉണ്ടായ ആന്തരിക രക്തസ്രാവം മരണത്തിലേക്ക് നയിച്ചതാകമെന്ന് പൊലീസ്...

സ്റ്റുഡന്‍റ് പൊലീസ് പ്രതിസന്ധി പരിഹരിക്കുമെന്ന് മന്ത്രി ശിവൻകുട്ടി

സ്റ്റുഡന്‍റ് പൊലീസ് കേഡറ്റുകളെ പരിശീലിപ്പിക്കുന്ന അധ്യാപകർക്കും പൊലീസുകാർക്കും രണ്ട് വർഷമായി പ്രതിഫലമില്ലാത്ത സംഭവത്തിൽ സർക്കാർ ഇടപെടൽ. മുഖ്യമന്ത്രി ഉന്നതതല യോഗം വിളിച്ചു.എസ്.പി.സി സംസ്ഥാനത്തിന്‍റെ അഭിമാന പദ്ധതി തന്നെയാണെന്ന്...

ഏറ്റവും ഉയർന്ന വിലയിൽ പച്ചത്തേങ്ങ ; ക്വിന്റലിനു 5200 രൂപ

പച്ചത്തേങ്ങ വില റെക്കോർഡിൽ. ക്വിൻ്റലിനു 5200 രൂപയാണ് ഇന്നലത്തെ വില. 7 വർഷത്തെ ഏറ്റവും ഉയർന്ന വിലയാണിത്. കഴിഞ്ഞ നവംബർ 14ന് ക്വിന്റലിന് 5000 രൂപയിലും 15ന്...

ഇരിക്കൂർ മാമാനം-നിലാമുറ്റം തീർഥാടന പാതയുടെ ഉദ്ഘാടനം ജനുവരി നാലിന്

ഇരിക്കൂർ മാമാനം-നിലാമുറ്റം തീർഥാടന പാതയുടെ ഉദ്ഘാടനം ജനുവരി നാലിന് രാവിലെ 10-ന് കെ സി വേണുഗോപാൽ എം പി നിർവഹിക്കും.സജീവ് ജോസഫ് എം എൽ എയുടെ 75...

‘മൃദംഗനാദം’പരിപാടിയിൽ വൻ രജിസ്ട്രേഷൻ കൊള്ള; പരാതിയുമായി നൃത്ത അധ്യാപിക

കലൂർ സ്റ്റേഡിയത്തിൽ ഗിന്നസ് റെക്കോർഡ് ലക്ഷ്യമിട്ട് നടന്ന ‘മൃദംഗനാദം’ പരിപാടിയിൽ വൻ രജിസ്ട്രേഷൻ കൊള്ള. നൃത്തം അവതരിപ്പിച്ച കുട്ടികളിൽ നിന്ന് വാങ്ങിയത് 1400 മുതൽ 5000 രൂപ...

പൊതുമേഖലാ സ്ഥാപനങ്ങളിലെ തെങ്ങുകളിൽ കള്ളുചെത്താം; ടോഡി ബോർഡ്

പൊതുമേഖലാ സ്ഥാപനങ്ങളിലെ തെങ്ങുകളിൽ കള്ളുചെത്താമെന്ന് ടോഡി ബോർഡ്. ഇത് സംബന്ധിച്ച് ടോഡി ബോർഡ് സർക്കാരിന് ശുപാർശ കൈമാറി. പൊതുമേഖലാ സ്ഥാപനങ്ങളിലെയും സർവകലാശാലകളിലെയും ഫാമുകളിലെയും തെങ്ങുകളാണ് നിലവിൽ പരിഗണിച്ചിട്ടുള്ളത്.ഇതിനുള്ള...