ജെ സി ഡാനിയേല്‍ പുരസ്‌കാരം ഷാജി എന്‍ കരുണിന്
2023 ലെ ജെ സി ഡാനിയേല്‍ പുരസ്‌കാരം സംവിധായകന്‍ ഷാജി എന്‍ കരുണിന്. മലയാള സിനിമയ്ക്ക് നല്‍കിയ സമഗ്ര സംഭാവന പരിഗണിച്ചാണ് പുരസ്‌കാരം. അഞ്ച് ലക്ഷം രൂപയും...
2023 ലെ ജെ സി ഡാനിയേല്‍ പുരസ്‌കാരം സംവിധായകന്‍ ഷാജി എന്‍ കരുണിന്. മലയാള സിനിമയ്ക്ക് നല്‍കിയ സമഗ്ര സംഭാവന പരിഗണിച്ചാണ് പുരസ്‌കാരം. അഞ്ച് ലക്ഷം രൂപയും...
വാഹന രജിസ്ട്രേഷൻ ഇനി എളുപ്പമാകും. KL-1 മുതല്‍ KL-86 വരെ കേരളത്തിലെവിടെയും ഇനി വാഹനങ്ങൾ രജിസ്റ്റർ ചെയ്യാം. സംസ്ഥാനത്ത് സ്ഥിര മേൽവിലാസമുള്ള സ്ഥലത്ത് മാത്രമേ വാഹനങ്ങൾ രജിസ്റ്റർ...
അഡ്‌ഹോക് ഫാക്കൽറ്റി ഇൻസ്ട്രക്ടർ : ഒഴിവ് കണ്ണൂർ സർവ്വകലാശാല ഇൻഫർമേഷൻ ടെക്‌നോളജി പഠന വകുപ്പിലെ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ ഡാറ്റ സയൻസ് (പി.ജി.ഡി.ഡി.എസ്.എ) കോഴ്‌സിൽ ...
നവീകരിച്ച കോക്കാട്-മുച്ചിലോട്ട് കാവ് പാണച്ചിറ റോഡ് ഉദ്ഘാടനം പത്തിന് നവീകരണം പൂർത്തിയായ ചെറുതാഴം പഞ്ചായത്തിലെ കോക്കാട്-മുച്ചിലോട്ട്കാവ്-പാണച്ചിറ റോഡ് ഉദ്ഘാടനം ഡിസംബർ 10ന് വൈകീട്ട് 5.30 ന് നിർവ്വഹിക്കുമെന്ന് എം...
കണ്ണൂർ താലൂക്ക് അദാലത്തിൽ 12 പേർക്ക് അന്ത്യോദയ അന്നയോജന (എഎവൈ) റേഷൻ കാർഡും ആറ് പേർക്ക് പിഎച്ച്എച്ച് റേഷൻ കാർഡും വിതരണം ചെയ്തു. മന്ത്രിമാരായ രാമചന്ദ്രൻ കടന്നപ്പള്ളി,...
മന്ത്രിമാരായ രാമചന്ദ്രൻ കടന്നപ്പള്ളി, ഒആർ കേളു എന്നിവരുടെ നേതൃത്വത്തിൽ തിങ്കളാഴ്ച നടന്ന 'കരുതലും കൈത്താങ്ങും' കണ്ണൂർ താലൂക്ക് അദാലത്തിൽ ആകെ 208 പരാതികൾ പരിഗണിച്ച് നടപടികൾ സ്വീകരിച്ചു....
സംസ്ഥാനത്തെ ഡ്രൈവിംഗ് – ലേണേഴ്‌സ് ടെസ്റ്റുകളിൽ അടിമുടിമാറ്റം വരുത്തുമെന്ന് ട്രാൻസ്പോർട്ട് കമ്മീഷണർ സിഎച്ച് നാഗരാജു. ഇതിനുള്ള നടപടികൾ ആരംഭിച്ചു, മൂന്ന്മാസം കൊണ്ട് പരിഷ്‌ക്കരിച്ച നടപടികൾ പ്രാബല്യത്തിൽ വരും....
വെഞ്ഞാറമ്മൂട് നടന്ന പരിപാടിയില്‍ നടിക്കെതിരെ നടത്തിയ പരാമര്‍മശം പിന്‍വലിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. സ്‌കൂള്‍ കലോത്സവം തുടങ്ങുന്നതിന് മുന്‍പ് അനാവശ്യമായ ചര്‍ച്ചകള്‍ വേണ്ട എന്നതുകൊണ്ടാണ് തന്റെ...
കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ വൻ കഞ്ചാവ് വേട്ട. മൂന്നര കോടിയിലധികം രൂപ വിലമതിക്കുന്ന ഹൈബ്രിഡ് കഞ്ചാവാണ് കസ്റ്റംസ് ഉദ്യോഗസ്ഥർ പിടികൂടിയത്. തായ്‌ലൻഡിലെ ബാങ്കോക്കിൽ നിന്നും തായ് എയർവേയ്സിൽ...
പത്തനംതിട്ടയിലെ നഴ്സിംഗ് വിദ്യാർത്ഥിനി അമ്മു സജീവന്റെ മരണത്തിൽ കോളജ് അധികൃതർക്കെതിരെ നടപടി. ചുട്ടിപ്പാറ നഴ്സിംഗ് കോളജ് പ്രിൻസിപ്പാളെ സ്ഥലം മാറ്റി. പ്രതികളായ മൂന്നു വിദ്യാർത്ഥിനികളെയും സസ്പെൻഡ് ചെയ്തിട്ടുണ്ട്....