Month: December 2024

കുഞ്ഞാലിക്കുട്ടിയേയും സാദിഖലി തങ്ങളേയും വിമര്‍ശിച്ച് ലീഗ് ഹൗസിന് മുന്നില്‍ പോസ്റ്ററുകള്‍

മുനമ്പം വഖഫ് ഭൂമി വിഷയത്തില്‍ മുസ്ലീം ലീഗിലെ ഭിന്നത തെരുവിലേക്ക്. ലീഗ് ഹൗസിന് മുന്നില്‍ കെ എം ഷാജി വിഭാഗത്തെ പിന്തുണയ്ക്കുന്ന പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. സാദിഖലി തങ്ങളേയും...

പി​ണ​റാ​യി -​ സ്റ്റാ​ലി​ൻ ച​ർ​ച്ച ഇന്ന്

മു​ല്ല​പ്പെ​രി​യാ​ര്‍ പ്ര​ശ്‌​നം മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നു​മാ​യി ച​ര്‍​ച്ച ചെ​യ്യാ​ന്‍ ത​മി​ഴ്‌​നാ​ട് മു​ഖ്യ​മ​ന്ത്രി എം.​കെ. സ്റ്റാ​ലി​ന്‍. വൈ​ക്കം സ​ത്യ​ഗ്ര​ഹ ശ​താ​ബ്ദി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ന​വീ​ക​രി​ച്ച പെ​രി​യോ​ര്‍ സ്മാ​ര​ക മ​ന്ദി​രം...

നടിയെ ആക്രമിച്ച കേസ്; അന്തിമവാദം ഇന്ന് തുടങ്ങും

നടിയെ ആക്രമിച്ച കേസിലെ അന്തിമ വാദം ഇന്നാരംഭിക്കും. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് അന്തിമഘട്ട വിചാരണ നടപടികൾ പുരോഗമിക്കുന്നത്. ഇന്നാരംഭിക്കുന്ന പ്രൊസിക്യൂഷൻ വാദം രണ്ടാഴ്ചക്കാലം നീണ്ടുനിൽക്കുമെന്നാണ് കരുതുന്നത്....

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്: ഹര്‍ജികള്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട ഒരുകൂട്ടം ഹര്‍ജികള്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസുമാരായ ഡോ. എ കെ ജയശങ്കരന്‍ നമ്പ്യാര്‍, സി എസ് സുധ എന്നിവര്‍ ഉള്‍പ്പെട്ട...

കണ്ണൂർ സർവ്വകലാശാല അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ അഡ്മിഷൻ/ പരീക്ഷാഫലം/ ടൈംടേബിൾ

ഫാക്കൽറ്റിസ് പുനഃസംഘന: വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു കണ്ണൂർ സർവകലാശാല ഫാക്കൽറ്റിസ് പുനഃസംഘടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് പഠന ബോർഡുകളിൽ നിന്നും രണ്ട് പ്രതിനിധികളെ തെരഞ്ഞെടുക്കുന്നതിനായുള്ള വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. വോട്ടർപട്ടിക...

വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍

മിനി ജോബ് ഫെയർ 13ന് കണ്ണൂർ ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിന്റെ കീഴിലുള്ള എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ ഡിസംബർ 13 ന് രാവിലെ 10 മണി മുതൽ ഒരു...

ഏമ്പേറ്റിൽ മേൽപാലം; എം.പിമാരുടെ ഇടപെടൽ: നിധിൻ ഗഡ്ഗരിയുമായി ഇന്ന് ചർച്ച നടത്തും

ഏമ്പേറ്റിൽ മേൽപാലം വേണമെന്നാവശ്യപ്പെട്ട് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിധിൻ ഗഡ്ഗരിയുമായി ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ ഇന്ന് ഡൽഹിയിൽ ചർച്ച നടത്തും. എം.പിമാരായ ജോൺ ബ്രിട്ടാസ്, വി....

ഉത്തര്‍പ്രദേശില്‍ 180 വര്‍ഷം പഴക്കമുള്ള ജുമാ മസ്ജിദിന്റെ ഭാഗങ്ങള്‍ പൊളിച്ചു നീക്കി

ഉത്തര്‍പ്രദേശില്‍ ഫത്തേപൂര്‍ ലാലൗലിയിലെ നൂരി ജുമാ മസ്ജിദ് ജില്ലാ ഭരണകൂടം പൊളിച്ചു നീക്കി. അനധികൃത നിര്‍മാണം ആരോപിച്ചാണ് നടപടി. 180 വർഷം പഴക്കമുള്ളതാണ് നൂരി മസ്ജിദ്. സംഭല്‍...

കോക്കാട്-മുച്ചിലോട്ട് ക്ഷേത്രം-പാണച്ചിറ റോഡ് ഉദ്ഘാടനം ചെയ്തു

നവീകരണം പൂർത്തിയായ ചെറുതാഴം പഞ്ചായത്തിലെ കോക്കാട്-മുച്ചിലോട്ട് ക്ഷേത്രം-പാണച്ചിറ റോഡ് ഉദ്ഘാടനം  എം വിജിൻ എം എൽ എ നിർവ്വഹിച്ചു. ചെറുതാഴം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം ശ്രീധരൻ...

കണ്ണൂര്‍ ജില്ലയില്‍ (ഡിസംബർ 11 ബുധൻ) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

എച്ച്ടി ലൈനിന് സമീപത്തെ മരച്ചില്ലകൾ വെട്ടി മാറ്റുന്ന പ്രവൃത്തി ഉള്ളതിനാൽ ഡിസംബർ 11ന് രാവിലെ 7.30 മുതൽ 10 വരെ ഹിറ സ്റ്റോപ്പ്, പാറോത്തുംചാൽ, പാറോത്തുംചാൽ കനാൽ...