Month: December 2024

കരുതലും കൈത്താങ്ങും: തളിപ്പറമ്പ് താലൂക്ക് അദാലത്തിൽ 154 പരാതികൾ തീർപ്പാക്കി

തളിപ്പറമ്പ് താലൂക്ക് അദാലത്ത് മിനി സിവിൽ സ്റ്റേഷനിൽ നടന്ന കരുതലും കൈത്താങ്ങും തളിപ്പറമ്പ് താലൂക്ക് അദാലത്തിൽ രജിസ്‌ട്രേഷൻ, പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി 154 പരാതികൾ...

കണ്ണൂർ സർവ്വകലാശാല അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ അഡ്മിഷൻ/ പരീക്ഷാഫലം/ ടൈംടേബിൾ

ഹാൾടിക്കറ്റ് ഡിസംബർ 16ന് ആരംഭിക്കുന്ന  ഒന്നാം  സെമസ്റ്റർ  ബി.എഡ് (റഗുലർ/ സപ്ലിമെൻററി/ ഇംപ്രൂവ്മെൻറ്)  നവംബർ  2024 പരീക്ഷകളുടെ ഹാൾടിക്കറ്റ് സർവ്വകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. പരീക്ഷാ ടൈംടേബിൾ ഡിസംബർ ...

വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍

ജൂനിയർ റസിഡന്റ് തസ്തിക ഒഴിവ് കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ വിവിധ വിഭാഗങ്ങളിലായി ജൂനിയർ റസിഡന്റ് / ട്യൂട്ടർ തസ്തികയിൽ ഒഴിവുണ്ട്.  ഡിസംബർ 16 ന് രാവിലെ...

കണ്ണൂര്‍ ജില്ലയില്‍ (ഡിസംബർ 13 വെള്ളി) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

വേങ്ങാട് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ മണക്കായി, വേങ്ങാട് മെട്ട, കാവും പള്ള, കൊല്ലൻകണ്ടി, വേങ്ങാട് ഹൈസ്‌ക്കൂൾ, വേങ്ങാട് അങ്ങാടി, മൂസകോളനി, കുറുവാത്തൂർ, ചാലുപറമ്പ്, ട്രാൻസ്ഫോർമർ പരിധിയിൽ ഡിസംബർ...

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്; കരട് ബില്ലിന് അംഗീകാരം നല്‍കി കേന്ദ്രമന്ത്രിസഭ

ന്യൂഡല്‍ഹി: ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് കരട് ബില്ലിന് കേന്ദ്രമന്ത്രിസഭാ അംഗീകാരം നല്‍കി. സമഗ്രമായ ബില്‍ പാര്‍ലമെൻ്റിൻ്റെ ശീതകാല സമ്മേളനത്തില്‍ തന്നെ കൊണ്ടുവരുമെന്നാണ് സൂചന. ഒറ്റ തിരഞ്ഞെടുപ്പിനെക്കുറിച്ച്...

ഇന്ത്യയുടെ ഡി ​ഗുകേഷ് ലോക ചെസ് ചാമ്പ്യൻ; ഡിങ് ലിറനെ തോൽപ്പിച്ചു

ലോക ചെസ് ചാമ്പ്യനായി ഇന്ത്യയുടെ ഡി ​ഗുകേഷ്. 14-ാം റൗണ്ടിലാണ് ജയം. ലോക ചെസ് ചാമ്പ്യനാകുന്ന ഏറ്റവും പ്രയം കുറഞ്ഞ താരമായി ഡി ​ഗുകേഷ്. ചൈനയുടെ ഡിങ്...

പാലക്കാട് അപകടം ഞെ​ട്ടി​ക്കു​ന്ന​തും ദാ​രു​ണ​വു​മാ​ണെ​ന്ന് മു​ഖ്യ​മ​ന്ത്രി

പാ​ല​ക്കാ​ട് ക​ല്ല​ടി​ക്കോ​ട്ട് ലോ​റി പാ​ഞ്ഞു​ക​യ​റി നാ​ലു കു​ട്ടി​ക​ളു​ടെ ജീ​വ​ൻ ന​ഷ്ട​പ്പെ​ട്ട സം​ഭ​വം ഞെ​ട്ടി​ക്കു​ന്ന​തും ദാ​രു​ണ​വു​മാ​ണ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. പ​രി​ക്കേ​റ്റ എ​ല്ലാ കു​ട്ടി​ക​ൾ​ക്കും അ​ടി​യ​ന്തി​ര ചി​കി​ത്സ ന​ൽ​കു​ന്ന​തി​ന്...

അതിജീവിതയുടെ കോടതിയലക്ഷ്യ ഹര്‍ജി; ആര്‍ ശ്രീലേഖക്ക് നോട്ടീസ്

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ മുന്‍ ഡിജിപി ആര്‍ ശ്രീലേഖക്ക് നോട്ടീസ്. അതിജീവിത നല്‍കിയ കോടതിയലക്ഷ്യ ഹര്‍ജിയിലാണ് ശ്രീലഖക്ക് വിചാരണ കോടതി നോട്ടീസ് അയച്ചത്. കേസിലെ പ്രതിയും...

അ​പ​ക​ട​ങ്ങ​ൾ ഒ​ഴി​വാ​ക്കാ​ൻ ക​ർ​ശ​ന ന​ട​പ​ടി : മ​ന്ത്രി കെ.​ബി.​ഗ​ണേ​ഷ് കു​മാ​ർ

സം​സ്ഥാ​ന​ത്ത് റോ​ഡ് അ​പ​ക​ട​ങ്ങ​ൾ ഒ​ഴി​വാ​ക്കാ​ൻ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് മ​ന്ത്രി കെ.​ബി.​ഗ​ണേ​ഷ് കു​മാ​ർ. പാ​ല​ക്കാ​ട്ട് ക​ല്ല​ടി​ക്കോ​ടു​ണ്ടാ​യ അ​പ​ക​ടം ദാ​രു​ണ​മാ​യ സം​ഭ​വ​മാ​ണ്. അ​ന്വേ​ഷ​ണ​ത്തി​ന് നി​ര്‍​ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ടെ​ന്നും അ​ടി​യ​ന്ത​ര റി​പ്പോ​ര്‍​ട്ട്...