Month: December 2024

മുണ്ടക്കൈ – ചൂരല്‍മല ദുരന്തത്തെ അതിതീവ്ര ദുരന്തമായി പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍

മുണ്ടക്കൈ-ചൂരൽമല ഉരുൾപ്പൊട്ടൽ അതിതീവ്ര ദുരന്തമായി പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ. ആഭ്യന്തര മന്ത്രാലയം. കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇക്കാര്യം സംസ്ഥാന സർക്കാരിനെ അറിയിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലെ ജോയിന്റ്...

നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കാൻ യെമൻ പ്രസിഡൻ്റ് അനുമതി നൽകി

യെമനിലെ ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കും. യമൻ പ്രസിഡന്റിന്റെ അനുമതി ഒരുമാസത്തിനകം നടപ്പാക്കും. കൊല്ലപ്പെട്ട തലാൽ അബ്ദുമെഹ്ദിയുടെ കുടുംബവുമായും അദ്ദേഹമുൾപ്പെടുന്ന ഗോത്രത്തിന്റെ തലവന്മാരുമായും...

പോലീസ് റിപ്പോര്‍ട്ട് തള്ളി; വിസ്മയ കേസ് പ്രതി കിരണിന് പരോള്‍

സ്ത്രീധന പീഡനത്തെത്തുടർന്ന് ആയൂർവേദ മെഡിക്കൽ വിദ്യാർത്ഥിനി വിസ്മയ ജീവനൊടുക്കിയ കേസിലെ പ്രതി കിരൺ കുമാറിന് പരോൾ അനുവദിച്ച് ജയിൽ വകുപ്പ്. ജയിൽ മേധാവി അപേക്ഷ പരിഗണിക്കുകയും 30...

ട്രെയിനില്‍ നിന്ന് വീണ് അജ്ഞാതന്‍ മരിച്ചു

ചെന്നെ മംഗ്ലൂര്‍ ട്രെയിനില്‍ നിന്ന് വീണ് അജ്ഞാതന്‍ മരണപ്പെട്ടു. ഇന്ന് ഉച്ചക്ക് രണ്ട് മണിക്ക് കണ്ണൂര്‍ റെയില്‍വേ സ്റ്റേഷന്‍ ഒന്നാം പ്ലാറ്റ് ഫോമിലാണ് സംഭവം. ആളെ തിരിച്ചറിഞ്ഞിട്ടില്ല....

കാട്ടാന ആക്രമണത്തിൽ യുവാവ് മരിച്ച സംഭവം: ന്യൂനപക്ഷ കമ്മീഷൻ റിപ്പോർട്ട് തേടി

ഇടുക്കി ജില്ലയിലെ മുള്ളരിങ്ങാട് അമയൽത്തൊട്ടിയിൽ കാട്ടാനകളുടെ ആക്രമണത്തിൽ യുവാവ് മരണപ്പെട്ട സംഭവത്തിൽ സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ സ്വമേധയാ കേസെടുത്ത് പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ, ഡിവിഷണൽ ഫോറസ്റ്റ്...

കൊ​ടി​ സു​നി​ക്ക് 30 ദി​വ​സ​ത്തെ പ​രോ​ള്‍ : സ​ര്‍​ക്കാ​ര്‍ മ​റു​പ​ടി പ​റ​യ​ണം ; കെ.​കെ. ര​മ

ടി.​പി. ച​ന്ദ്ര​ശേ​ഖ​ര​ന്‍ വ​ധ​ക്കേ​സ് പ്ര​തി കൊ​ടി സു​നി​ക്ക് പ​രോ​ള്‍ അ​നു​വ​ദി​ച്ച​തി​നെ​തി​രെ കെ.​കെ. ര​മ എം​എ​ല്‍​എ രം​ഗ​ത്ത്. എ​ങ്ങ​നെ​യാ​ണ് കൊ​ടി സു​നി​ക്ക് 30 ദി​വ​സ​ത്തെ പ​രോ​ള്‍ അ​നു​വ​ദി​ക്കു​ന്ന​തെ​ന്ന് ര​മ...

കോ​ഴി​ക്കോ​ട്ട് ആം​ബു​ല​ന്‍​സു​ക​ള്‍ അ​ര​മ​ണി​ക്കൂ​റോ​ളം ഗ​താ​ഗ​ത​ക്കു​രു​ക്കി​ല്‍​പ്പെ​ട്ടു; ര​ണ്ട് രോ​ഗി​ക​ൾ മ​രി​ച്ചു

കോ​ഴി​ക്കോ​ട്: രാ​മ​നാ​ട്ടു​ക​ര​യി​ല്‍ ആം​ബു​ല​ന്‍​സു​ക​ള്‍ ഗ​താ​ഗ​ത​ക്കു​രു​ക്കി​ല്‍​പ്പെ​ട്ട് ര​ണ്ട് രോ​ഗി​ക​ള്‍ മ​രി​ച്ചു. ഹൃ​ദ​യാ​ഘാ​ത​മു​ണ്ടാ​യ എ​ട​രി​ക്കോ​ട് സ്വ​ദേ​ശി സു​ലൈ​ഖ ,വ​ള്ളി​ക്കു​ന്ന് സ്വ​ദേ​ശി ഷ​ജി​ല്‍ കു​മാ​ർ എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.രാ​മ​നാ​ട്ടു​ക​ര കാ​ക്ക​ഞ്ചേ​രി ഭാ​ഗ​ത്ത് ശ​നി​യാ​ഴ്ച...

ടി.പി ചന്ദ്രശേഖരൻ കേസ്, പ്രതി കൊടി സുനി പരോളിൽ പുറത്തിറങ്ങി

ടിപി വധക്കേസ് പ്രതി കൊടി സുനി ജയിലിൽ നിന്നും പുറത്തിറങ്ങി. 30 ദിവസത്തെ പരോളിൽ സുനി പുറത്തിറങ്ങി. സുനിയുടെ അമ്മയുടെ അപേക്ഷ പരിഗണിച്ചാണ് തീരുമാനം. മനുഷ്യാവകാശ കമ്മീഷനെയും...

ഉമ തോമസിൻറെ അപകടം; ഇവൻ്റ് മാനേജർ കസ്റ്റഡിയിൽ

കൊച്ചി കലൂർ സ്റ്റേഡിയത്തിൽ നടന്ന ‘മൃദംഗനാദം’ പരിപാടിക്കിടെ ഉമാ തോമസ് എംഎൽഎയ്ക്ക് അപകടമുണ്ടായ സംഭവത്തിൽ ഇവൻ്റ് മാനേജറെ കസ്റ്റഡിയിൽ എടുത്തു. ‘ഓസ്കാർ ഇവൻ്റ്’ മാനേജർ കൃഷ്ണകുമാറിനെയാണ് പാലാരിവട്ടം...

കേരളത്തെ അധിക്ഷേപിച്ച് മഹാരാഷ്ട്ര മന്ത്രി നിതീഷ് റാണെ

കേരളത്തെ അധിക്ഷേപിച്ച് മഹാരാഷ്ട്ര മന്ത്രി നിതീഷ് റാണെ.ഇന്നലെ പൂനെയിൽ നടന്ന പൊതുയോഗത്തിലാണ് റാണെയുടെ വിദ്വേഷ പരാമർശം.കേരളം മിനി പാകിസ്താനെന്നാണ് മന്ത്രിയുടെ വിദ്വേഷ പ്രസംഗം.കേരളം മിനി പാകിസ്താൻ ആയതുകൊണ്ടാണ്...