Month: December 2024

പനയമ്പാടം അപകടം: ലോറി ഡ്രൈവര്‍മാരെ റിമാന്‍ഡ് ചെയ്തു

കരിമ്പ വാഹനാപകടത്തില്‍ അറസ്റ്റിലായ ലോറി ഡ്രൈവര്‍മാര്‍ റിമാന്‍ഡില്‍. കാസര്‍കോട് സ്വദേശി മഹേന്ദ്രപ്രസാദ്, മലപ്പുറം സ്വദേശി പ്രജിന്‍ ജോണ്‍ എന്നിവരെയാണ് റിമാന്‍ഡ് ചെയ്തത്. മണ്ണാര്‍ക്കാട് ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ്...

ഹൈക്കോടതി മാർ​ഗ നിർദേശങ്ങൾക്ക് വിരുദ്ധമായി പൂരം നടത്തിപ്പ്; ക്ഷേത്ര കമ്മറ്റിക്കെതിരെ കേസെടുക്കാൻ പൊലീസ് നീക്കം

തൃശ്ശൂരിൽ ഹൈക്കോടതി മാർ​ഗ നിർദേശങ്ങൾക്ക് വിരുദ്ധമായി പൂരം നടത്തിയ ക്ഷേത്ര കമ്മറ്റിക്കെതിരെ കേസെടുക്കാൻ പൊലീസ് നീക്കം. കുന്നംകുളം കീഴൂർ കാർത്യായനി ക്ഷേത്രത്തിലാണ് മാർ​ഗ നിർദേശശങ്ങൾ ലംഘിച്ച് പൂരം...

നടന്‍ അല്ലു അര്‍ജുന് ഇടക്കാല ജാമ്യം

പുഷ്പ 2 റിലീസ് ദിവസത്തെ പ്രത്യേക പ്രദർശനത്തിനിടെ തീയേറ്ററിലുണ്ടായ തിക്കിലും തിരക്കിലുംപ്പെട്ട് യുവതി മരിച്ച സംഭവത്തിൽ നടൻ അല്ലു അർജുന് ഇടക്കാല ഇടക്കാല ജാമ്യം അനുവദിച്ച് ഹൈക്കോടതി....

പാലക്കാട് അപകടം; ‘ദേശീയപാതയിലെ സാങ്കേതിക തകരാർ പരിഹരിക്കണം’; നിതിൻ ഗഡ്കരിക്ക് കത്തയച്ച് വി.കെ ശ്രീകണ്ഠൻ

നാല് വിദ്യാർത്ഥിനികളുടെ മരണത്തിനിടയാക്കിയ കരിമ്പ പനയമ്പാടത്തെ ലോറി അപകടത്തിൽ കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരിക്ക് കത്ത് നൽകി വി.കെ ശ്രീകണ്ഠൻ എംപി. ദേശീയപാതയിലെ സാങ്കേതിക തകരാർ പരിഹരിക്കണമെന്ന്...

മഴ മുന്നറിയിപ്പിൽ മാറ്റം; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്തെ മഴ മുന്നറിതിരുവനന്തപുരം കൊല്ലം പത്തനംതിട്ട ജില്ലകളിലാണ് അതിശക്തമായ മുന്നറിയിപ്പിൽ വീണ്ടും മാറ്റം. മൂന്ന് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ആറ് ജില്ലകളിൽ ശക്തമായ മഴ...

പനയമ്പാടം അപകടം; പിഴവ് സമ്മതിച്ച് ലോറി ഡ്രൈവര്‍

നാല് വിദ്യാർത്ഥിനികളുടെ മരണത്തിനിടയാക്കിയ കരിമ്പ പനയമ്പാടത്തെ ലോറി അപകടത്തിൽ പിഴവ് സമ്മതിച്ച് ഡ്രൈവർ. അറസ്റ്റിലായ മഹാരാഷ്ട്ര രജിസ്ട്രേഷൻ ലോറിയുടെ ഡ്രൈവർ പ്രജീഷ് ജോണാണ് പിഴവ് പറ്റിയതായി സമ്മതിച്ചത്....

രേണുക സ്വാമി കൊലക്കേസ്; നടൻ ദർശന് ജാമ്യം

രേണുക സ്വാമി കൊലപാതകകേസിൽ കന്നഡ നടൻ ദർശന് ജാമ്യം. കർണാടക ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. കൂട്ടുപ്രതി പവിത്ര ഗൗഡക്കും ജാമ്യം അനുവദിച്ചു. അറസ്റ്റിലായി ആറുമാസത്തിന് ശേഷമാണ് ദർശന്...

പയ്യാവൂരിൽ മകനെ കൊലപ്പെടുത്തിയ കേസിൽ അച്ഛൻ കുറ്റക്കാരൻ

പയ്യാവൂരിൽ മകനെ കൊലപ്പെടുത്തിയ കേസിൽ അച്ഛൻ കുറ്റക്കാരൻ.ഉപ്പുപടന്നയിലെ ഷാരോണിനെ കൊലപ്പെടുത്തിയ കേസിൽ അച്ഛൻ സജി എന്ന ജോർജിനെയാണ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയത് 2020ലാണ് പ്രതി മദ്യ ലഹരിയിൽ കൊലപാതകം...

വളപട്ടണം കവർച്ചാ കേസ് പ്രതിയെ പോലീസ് കസ്റ്റഡിയിൽ വിട്ടു

വളപട്ടണം കവർച്ചാ കേസ് പ്രതിയെ പോലീസ് കസ്റ്റഡിയിൽ വിട്ടു.മന്നയിലെ ലിജേഷിനെയാണ് കണ്ണൂർ ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി രണ്ട് ദിവസത്തെ കസ്റ്റഡിയിൽ വിട്ടത്. മന്നയിലെ അരി...

നടന്‍ അല്ലു അര്‍ജുന്‍ അറസ്റ്റില്‍; ഹൈദരാബാദ് പൊലീസിന്റെ ടാസ്‌ക് ഫോഴ്‌സ് സംഘമാണ് അറസ്റ്റ് ചെയ്തത്

നടന്‍ അല്ലു അര്‍ജുന്‍ അറസ്റ്റില്‍. ഹൈദരാബാദ് പൊലീസിന്റെ ടാസ്‌ക് ഫോഴ്‌സ് സംഘമാണ് അല്ലു അര്‍ജുനെ അറസ്റ്റ് ചെയ്തത്. പുഷ്പ 2 റിലീസ് ദിവസത്തെ പ്രത്യേക പ്രദര്‍ശനത്തിനിടെ ഉണ്ടായ...