Month: December 2024

സവർക്കർക്കെതിരെ ‘അപകീർത്തി’ പരാമർശം; രാഹുൽ ഗാന്ധിക്ക് ലഖ്‌നൗ കോടതിയുടെ സമൻസ്

സ്വാതന്ത്ര സമര സേനാനി വീർ സവർക്കറിനെതിരെ അപകീർത്തികരമായ പരാമർശം നടത്തിയ കേസിൽ ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയ്ക്ക് ലഖ്‌നൗ കോടതി സമൻസ് അയച്ചു. 2022 നവംബർ...

അല്ലു അർജുൻ ജയിൽ മോചിതനായി

പുഷ്പ-2 റിലീസുമായി ബന്ധപ്പെട്ട് ഉണ്ടായ തിക്കിലും തിരക്കിലുംപെട്ട് യുവതി മരിച്ച സംഭവത്തിൽ റിമാൻഡിലായ നടൻ അല്ലു അർജുൻ ജയിൽ മോചിതനായി. ചഞ്ചൽഗുഡ ജയിലിൽ നിന്ന് അർജുൻ അർജുൻ...

സംസ്ഥാനത്ത് വരുന്ന നാല് ദിവസം ഒറ്റപ്പെട്ട ശക്തമായ മഴ തുടരും

സംസ്ഥാനത്ത് വരുന്ന നാല് ദിവസം ഒറ്റപ്പെട്ട ശക്തമായ മഴ തുടരും. ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദ സാധ്യത നിലനിൽക്കുന്നതിനാൽ വരും ദിവസങ്ങളിൽ സംസ്ഥാനത്ത് മഴ ശക്തിപ്പെട്ടേക്കും. ഇന്ന് ഒരു...

കണ്ണൂർ സർവ്വകലാശാല അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ അഡ്മിഷൻ/ പരീക്ഷാഫലം/ ടൈംടേബിൾ

എസ്പ്രെഷൻ ഓഫ് ഇന്ററസ്റ്റ് : സമയം നീട്ടി  കണ്ണൂർ സർവകലാശാലയിലെ വിവിധ ക്യാമ്പസുകളിലായുള്ള (5) ലിഫ്റ്റുകളുടെ ആനുവൽ മെയിന്റനൻസ് കോൺട്രാക്ടിനായുള്ള  എസ്പ്രെഷൻ ഓഫ് ഇന്ററസ്റ്റ് സമർപ്പിക്കാനുള്ള സമയപരിധി...

വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍

കെ ടെറ്റ് സർട്ടിഫിക്കറ്റ് വിതരണം കണ്ണൂർ ജില്ലാ വിദ്യാഭ്യാസ ഓഫീസിന്റെ പരിധിയിലെ പരീക്ഷാ കേന്ദ്രങ്ങളിൽ കെ-ടെറ്റ് പരീക്ഷ വിജയിച്ച് 2024 സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിൽ സർട്ടിഫിക്കറ്റ് പരിശോധന...

പയ്യന്നൂർ താലൂക്ക് അദാലത്തിൽ 138 പരാതികൾ തീർപ്പാക്കി

പയ്യന്നൂർ ശ്രീവത്സം ഓഡിറ്റോറിയത്തിൽ നടന്ന നടന്ന കരുതലും കൈത്താങ്ങും പയ്യന്നൂർ താലൂക്ക് അദാലത്തിൽ രജിസ്ട്രേഷൻ, പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി 138 പരാതികൾ തീർപ്പാക്കി. ഡിസംബർ...

95-ാം പിറന്നാൾ നിറവിൽ ടി.പത്മനാഭൻ; പിറന്നാൾ സമ്മാനവുമായി സ്പീക്കർ

95-ാം പിറന്നാൾ ആഘോഷിക്കുന്ന കഥയുടെ കുലപതി ടി പത്മനാഭന് പിറന്നാൾ സമ്മാനവുമായി നിയമസഭ സ്പീക്കർ അഡ്വ. എ എൻ ഷംസീർ പള്ളിക്കുന്നിലെ വീട്ടിലെത്തി. കെ വി സുമേഷ്...

ഗതാഗതം നിരോധിച്ചു

മൂന്നുപെരിയ ചെറുമാവിലായി റോഡ് ടാറിങ്ങ് പ്രവൃത്തി നടക്കുന്നതിനാൽ ഡിസംബർ 16 മുതൽ 17 വരെ വാഹന ഗതാഗതം പൂർണമായും നിരോധിച്ചതായി അസി.എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.

സ്വകാര്യ ബസ് സമരം മാറ്റിവെച്ചു

മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയുടെ നിർദേശാനുസരണം ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് അഡ്വ. കെ കെ രത്‌നകുമാരിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിന്റെ തീരുമാന പ്രകാരം ഡിസംബർ 18 മുതൽ നടത്താനിരുന്ന...

2019 മുതല്‍ 2024വരെയുള്ള എയര്‍ലിഫ്റ്റിങ്ങിന് പണം ചോദിച്ച് കേന്ദ്രം; 132.62 കോടി തിരിച്ചടയ്ക്കണം

രക്ഷാപ്രവര്‍ത്തനത്തിന് പണം ആവശ്യപ്പെട്ട് കേന്ദ്രം അയച്ച കത്തിന്റെ പകര്‍പ്പ് പുറത്ത്. ഒക്ടോബര്‍ 22നാണ് കത്ത് ലഭിച്ചത്. എയര്‍ലിഫ്റ്റിന് ചെലവായ തുക തിരിച്ചടക്കണമെന്നാണ് പ്രതിരോധ മന്ത്രാലയം നിര്‍ദേശിച്ചത്. 132...