Month: December 2024

വാഹനാപകടങ്ങള്‍ നിയന്ത്രിക്കാന്‍ പൊലീസ് – എംവിഡി സംയുക്ത പരിശോധന ഇന്ന് മുതല്‍

സംസ്ഥാനത്തെ വാഹനാപകടങ്ങള്‍ നിയന്ത്രിക്കാന്‍ പോലീസും മോട്ടോര്‍ വാഹന വകുപ്പും നടത്തുന്ന സംയുക്ത പരിശോധന ഇന്ന് മുതല്‍. ബ്ലാക്ക് സ്‌പോട്ടുകള്‍ കേന്ദ്രീകരിച്ചാകും ആദ്യഘട്ട പരിശോധന. അമിതവേഗം, മദ്യപിച്ച് വാഹനമോടിക്കല്‍,...

കണ്ണൂർ സർവ്വകലാശാല അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ അഡ്മിഷൻ/ പരീക്ഷാഫലം/ ടൈംടേബിൾ

ജി. എൻ. രാമചന്ദ്രൻ  അനുസ്മരണ പ്രഭാഷണം ഫെബ്രുവരിയിൽ  കേരള കാർഷിക സർവകലാശാലയിൽ വെച്ച് നടക്കുന്ന കേരള ശാസ്ത്ര കോൺഗ്രസിന്റെ മുന്നോടിയായുള്ള പ്രഭാഷണ പരമ്പരയുടെ ഭാഗമായി കേരള ശാസ്ത്ര...

പള്ളിക്കുന്ന് ഗവ. വനിതാ കോളേജിൽ ഗ്രൗണ്ട് ആധുനികവത്കരണം, ഹോസ്റ്റൽ, സ്വിമ്മിംഗ് പൂൾ പ്രവൃത്തി ഉദ്ഘാടനം ചെയ്തു

ഉന്നത വിദ്യാഭ്യാസ വകുപ്പുമായി ചേർന്ന് സംസ്ഥാനമൊട്ടുക്കും അടുത്തമാസം കോളേജ് ലീഗുകൾക്ക് തുടക്കമാകുമെന്ന് കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ പറഞ്ഞു. കണ്ണൂർ പള്ളിക്കുന്ന് കൃഷ്ണമേനോൻ സ്മാരക ഗവ....

വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍

അപേക്ഷ ക്ഷണിച്ചു കണ്ണൂർ ഗവ. ഐടിഐ യും ഐഎംസിയും സംയുക്തമായി നടത്തുന്ന വെൽഡർ ടിഗ് ആന്റ് മിഗ്, ഡിപ്ലോമ ഇൻ മൊബൈൽ ഫോൺ ടെക്നോളജി, സിസിടിവി, ഡിപ്ലോമ...

ദേശീയ സീനിയർ ഫെൻസിംഗ്: സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം ചെയ്തു

ഡിസംബർ 31 മുതൽ 2025 ജനുവരി മൂന്ന് വരെ കണ്ണൂർ മുണ്ടയാട് ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന 35-മത് ദേശീയ സീനിയർ ഫെൻസിംഗ് ചാമ്പ്യൻഷിപ്പിന്റെ സംഘാടക സമിതി ഓഫീസ്...

അഴീക്കോടൻ സ്മാരക ഗ്രന്ഥാലയം മാച്ചേരി സുവർണ്ണജൂബിലി ആഘോഷം സംഘടിപ്പിക്കുന്നു: ഒരു വർഷം നീണ്ടുനിൽക്കുന്ന പരിപാടികൾ

50 വർഷമായി മാച്ചേരിയുടെ കലാ സാംസ്‌കാരിക രംഗത്ത് മുഖമുദ്ര പതിപ്പിച്ച അഴീക്കോടൻ സ്മാരക ഗ്രന്ഥാലയം മാച്ചേരിയുടെ സുവർണ്ണജൂബിലി വിപുലമായി ആഘോഷിക്കാൻ തീരുമാനിച്ചു. വണ്ട്യാലയിൽ ചേർന്ന സംഘാടകസമിതിയോഗം സിപിഐഎം...

മട്ടന്നൂരിൽ ഹജ്ജ് ഹൗസ് ഒരു വർഷത്തിനുള്ളിൽ പൂർത്തീകരിക്കുക ലക്ഷ്യം: മന്ത്രി വി അബ്ദുറഹ്മാൻ

സംസ്ഥാനത്തെ രണ്ടാമത്തെ ഹജ്ജ് ഹൗസ് മട്ടന്നൂരിൽ കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം ഒരു വർഷത്തിനുള്ളിൽ പൂർത്തീകരിക്കാനാണ് വിഭാവനം ചെയ്യുന്നതെന്ന് കായികം, വഖഫ്, ഹജ്ജ് തീർഥാടനം, ന്യൂനപക്ഷ ക്ഷേമം...

ഒരു രാജ്യം ഒറ്റത്തിരഞ്ഞെടുപ്പ്: ബില്‍ അവതരണ സമയത്ത് ഹാജരാകാത്ത MPമാര്‍ക്ക് നോട്ടീസ് നല്‍കി BJP

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് വോട്ടെടുപ്പിൽ നിന്നും വിട്ടു നിന്ന എംപി മാർക്ക് ബിജെപി നോട്ടീസ് നൽകും. 20 എം പി മാരാണ് ഇന്ന് സഭയിൽ ഹാജരാകാതിരുന്നത്....

ശബരി റെയില്‍ പദ്ധതി; രണ്ട് ഘട്ടമായി വിപുലീകൃതമായി നടപ്പാക്കാന്‍ തീരുമാനം

ശബരി റെയില്‍ പദ്ധതി രണ്ട് ഘട്ടമായി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആര്‍ബിഐയുമായി ചേര്‍ന്നുള്ള ത്രികക്ഷി കരാര്‍ വേണ്ടെന്ന നിലപാട് എടുക്കുമെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി പിണറായി...

റെയിൽവെ ഗേറ്റ് അടച്ചിടും

വളപട്ടണം-കണ്ണപുരം സ്റ്റേഷനുകൾക്കിടയിലുള്ള ഇരിണാവ് റോഡ്-അഞ്ചാംപീടിക (ഇരിണാവ്)  ലെവൽ ക്രോസ് ഡിസംബർ 20ന് രാവിലെ എട്ട് മുതൽ ഡിസംബർ 22ന് രാത്രി ഒൻപത് വരെ അറ്റകുറ്റപണികൾക്കായി അടച്ചിടുമെന്ന് സീനിയർ...