Month: December 2024

നഴ്സിങ് വിദ്യാർത്ഥിനി അമ്മുവിൻറെ ഇടുപ്പിനും തലയ്ക്കും ഗുരുതര പരുക്ക്; പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്

നഴ്സിങ് വിദ്യാർഥിനി അമ്മു സജീവിന്റെ പോസ്റ്റുമോർട്ടം റിപ്പോർട്ട് റിപ്പോർട്ടറിന് ലഭിച്ചു. തലയ്ക്കും ഇടുപ്പിനും ഇടത് തുടയ്ക്കുമേറ്റ പരിക്കാണ് മരണ കാരണമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. അമ്മുവിന്റെ ശരീരത്തിൽ 20ഓളം...

പ‍ഞ്ചാബിൽ ആറ് നില കെട്ടിടം തകർന്നു വീണു; ഒരു മരണം, നിരവധി പേർ കുടുങ്ങി കിടക്കുന്നു

പഞ്ചാബിലെ മൊഹാലിയിൽ ബഹുനില കെട്ടിടം തകർന്നുണ്ടായ അപകടത്തിൽ ഒരു മരണം. ഹിമാചൽ സ്വദേശി ദൃഷ്ടി വർമ്മയാണ് മരിച്ചത്. അപകടത്തിൽ കെട്ടിട ഉടമകൾക്ക് എതിരെ പൊലീസ് കേസ് എടുത്തു....

മുണ്ടക്കൈ – ചൂരൽമല പുനരധിവാസം; ഇന്ന് പ്രത്യേക മന്ത്രിസഭാ യോഗം

മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതരുടെ പുനരധിവാസം ചർച്ച ചെയ്യാൻ ഇന്ന് പ്രത്യേക മന്ത്രിസഭാ യോഗം. ഉച്ചയ്ക്ക് 3 .30 ന് ഓൺലൈനായിട്ടായിരിക്കും യോഗം നടക്കുക. പുനരധിവാസവുമായി ബന്ധപ്പെട്ട വിമർശനങ്ങൾ ശക്തമാകുന്ന...

ഡ്രസ്സ് കോഡിൽ തുടങ്ങിയ തർക്കം; വീട്ടിലെ വാഹനങ്ങളെല്ലാം അടിച്ചുതകർത്ത് അക്രമിസംഘം

പാലക്കാട് കോട്ടായിയിൽ വാഹനങ്ങളെല്ലാം അടിച്ചുതകർത്ത് അക്രമിസംഘം. കോട്ടായി സ്വദേശി മൻസൂറിന്റെ വീട്ടിലെ കാർ, ബൈക്ക്, ട്രാവലർ, ടിപ്പർലോറി തുടങ്ങിയവയാണ് അക്രമിസംഘം അടിച്ചുതകർത്തത്.ഒരു വിവാഹത്തിൽ പങ്കെടുക്കാൻ വേണ്ടിയുളള ഡ്രസ്സ്...

എം ടി വാസുദേവന്‍ നായരുടെ ആരോഗ്യസ്ഥിതിയിൽ അത്ഭുതകരമായ പുരോഗതി

സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ തുടരുന്ന എം ടി വാസുദേവന്‍ നായരുടെ ആരോഗ്യസ്ഥിതിയിൽ അത്ഭുതകരമായ പുരോഗതി. അദ്ദേഹം കാൽ അനക്കുന്നുണ്ട്, കണ്ണ് തുറന്ന് നോക്കാനും ശ്രമിക്കുന്നുണ്ട്, എന്നാൽ ശാരീരിക...

ക്രെഡിറ്റ് കാർഡ് ഉപയോക്താക്കളുടെ പലിശ പരിധി നീക്കി സുപ്രിം കോടതി

ക്രെഡിറ്റ് കാർഡ് കുടിശ്ശിക തിരിച്ചടവ് വൈകുന്നതിന് ബാങ്കുകൾ ഈടാക്കുന്ന പലിശ നിരക്കിൻ്റെ 30 ശതമാനം പരിധി നീക്കി സുപ്രിംകോടതി. ലക്ഷക്കണിക്ക് ക്രെഡിറ്റ് കാർഡ് ഉപയോക്താക്കൾക്ക് തിരിച്ചടിയാകുന്നതാണ് വിധി....

ഭാരത് ജോഡോ യാത്രയില്‍ നക്‌സല്‍ ബന്ധമുള്ള നിരവധി സംഘടനകള്‍ പങ്കെടുത്തു; മഹാരാഷ്ട്രാ മുഖ്യമന്ത്രി

രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയില്‍ നക്‌സല്‍ ബന്ധമുള്ള സംഘടനകള്‍ പങ്കെടുത്തെന്ന് ആരോപണവുമായി മഹാരാഷ്ട്രാ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്. അര്‍ബന്‍ നക്‌സലുകളെ പ്രത്സാഹിപ്പിക്കാനാണ് രാഹുല്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം...

പൂരനഗരിയിലേക്കുള്ള സുരേഷ് ഗോപിയുടെ ആംബുലൻസ് യാത്ര; പി ആർ ഏജൻസി ജീവനക്കാരൻ്റെ മൊഴിയെടുക്കും

പൂരനഗരിയിലേക്കുള്ള സുരേഷ് ഗോപിയുടെ ആംബുലൻസ് യാത്രയിൽ പി ആർ ഏജൻസി ജീവനക്കാരൻ്റെ മൊഴിയെടുക്കും. വരാഹ ഏജൻസിയുടെ അഭിജിത്തിനെയാണ് മൊഴിയെടുക്കാൻ തൃശൂർ ഈസ്റ്റ് പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചിട്ടുള്ളത്. സുരേഷ്...

മിസ് കേരളയായി വൈറ്റില സ്വദേശി മേഘ ആനറണി

മിസ് കേരള മത്സത്തിലെ വിജയികളെ പ്രഖ്യാപിച്ചു. എറണാകുളം വൈറ്റില സ്വദേശി മേഘ ആനറണിയെയാണ് മിസ് കേരളയായി തെരഞ്ഞെടുത്തത്. കോട്ടയം സ്വദേശി അരുന്ധതിയാണ് ഫസ്റ്റ് റണ്ണറപ്പ്. തൃശ്ശൂർ കൊരട്ടി...

ഏഴാം ക്ലാസുകാരിക്ക് പാമ്പുകടിയേറ്റ സംഭവം; അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് നിർദ്ദേശം

തിരുവനന്തപുരം ചെങ്കൽ ഗവൺമെന്റ് യു.പി സ്കൂളിലെ ഏഴാം ക്ലാസുകാരിക്ക് സ്കൂളിൽ വച്ച് പാമ്പുകടിയേറ്റ സംഭവത്തിൽ അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് നിർദ്ദേശം നൽകി മന്ത്രി...