Month: December 2024

പാപ്പാഞ്ഞിയുമായി ബന്ധപ്പെട്ട വിവാദത്തിൽ വെല്ലുവിളിയുമായി ഗാല ഡി ഫോർട്ട് കൊച്ചി

ഫോർട്ട് കൊച്ചിയിലെ പാപ്പാഞ്ഞിയുമായി ബന്ധപ്പെട്ട വിവാദത്തിൽ വെല്ലുവിളിയുമായി ഗാല ഡി ഫോർട്ട് കൊച്ചി. പുതുവത്സരത്തോട് അനുബന്ധിച്ച് വെളി ഗ്രൗണ്ടിൽ നിർമ്മിച്ച പാപ്പാഞ്ഞിയെ മാറ്റില്ലെന്നും പൊലീസ് നിർദേശം അംഗീകരിക്കില്ലെന്നും...

ക്രിസ്മസ് കരോൾ തടഞ്ഞ സംഭവം; പ്രതികൾ ബിജെപിയുടെ സജീവ പ്രവർത്തകരെന്ന് സന്ദീപ് വാര്യർ

നല്ലേപ്പിള്ളി സർക്കാ‍ർ യുപി സ്കൂളിൽ ക്രിസ്മസ് കരോൾ തടഞ്ഞ വിശ്വഹിന്ദു പരിഷത്ത് പ്രവ‍ർത്തകർ ബിജെപിയുടെ മുൻ ഭാരവാഹികളും സജീവ പ്രവർത്തകരുമെന്ന് ബിജെപിയിൽ നിന്നും കോൺ​ഗ്രസിലെത്തിയ സന്ദീപ് വാര്യർ....

ലൈഫ് പദ്ധതിയിലൂടെ ലഭിച്ച വീട് വിൽക്കാനുള്ള കാലാവധി ഉയർത്തി

സർക്കാരിൻ്റ ലൈഫ് പദ്ധതിയിലൂടെ ലഭിച്ച വീടുകൾ വിൽക്കുന്നതിനും കൈമാറ്റം ചെയ്യുന്നതിനുമുള്ള കാലാവധി 12 വർഷമായി ഉയർത്തി. നേരത്തെ കാലാവധി ഏഴ് വർഷമായിരുന്നതാണ് 12 വർഷായി നീട്ടിയിരിക്കുന്നത്. ഏഴ്...

എംടി വാസുദേവന്‍ നായരുടെ ആരോഗ്യ നില ഗുരുതരമായി തുടരുന്നു

കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ ചികിത്സയിലുള്ള എംടി വാസുദേവന്‍ നായരുടെ ആരോഗ്യ നില ഗുരുതരമായി തുടരുന്നു. മരുന്നുകളോട് നേരിയ രീതിയില്‍ പ്രതികരിക്കുന്നു എന്നാണ് മെഡിക്കല്‍ സംഘം അറിയിച്ചത്....

തൊണ്ടി മുതൽ കേസ്; കോടതി ഇന്ന് വീണ്ടും പരി​ഗണിക്കും, വിചാരണ തീയതി ഇന്ന് തീരുമാനിച്ചേക്കും

മുൻമന്ത്രി ആന്റണി രാജുവിനെതിരായ തൊണ്ടിമുതൽ കേസ് കോടതി ഇന്ന് വീണ്ടും പരിഗണിക്കും. നെടുമങ്ങാട് ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഒന്നാണ് കേസ് പരിഗണിക്കുന്നത്. കഴിഞ്ഞ ദിവസം...

എക്സാലോജിക് മാസപ്പടി കേസ്; സിഎംആര്‍എല്ലിന്റെ ഹര്‍ജി ഇന്ന് ഡല്‍ഹി ഹൈക്കോടതി വീണ്ടും പരിഗണിക്കും

സിഎംആര്‍എല്‍ - എക്‌സാലോജിക് മാസപ്പടി കേസിലെ എസ്എഫ്‌ഐഒ അന്വേഷണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി ദില്ലി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഹര്‍ജിയില്‍ ജസ്റ്റിസ് ചന്ദ്രധാരി സിംഗ് അധ്യക്ഷനായ സിംഗിള്‍...

ക്ഷേമ പെൻഷൻ തട്ടിപ്പ്; പൊതുഭരണ വകുപ്പിലെ 6 ജീവനകാർക്ക് നോട്ടീസ്

ക്ഷേമ പെൻഷൻ തട്ടിപ്പിൽ പൊതുഭരണ വകുപ്പിലെ ആറ് ജീവനകാർക്ക് നോട്ടീസ്. കൈപ്പറ്റിയ ക്ഷേമ പെൻഷൻ തുക പലിശ സഹിതം തിരിച്ചടയ്ക്കാനാണ് നോട്ടീസ്. പണംതിരിച്ചു പിടിച്ച ശേഷമാകും തുടർ...

കൊല്ലത്ത് വള്ളം മറിഞ്ഞ് യുവതി മരിച്ചു

കുടിവെള്ളമെടുക്കാൻ വള്ളത്തിൽ പോയ യുവതി വള്ളം മറിഞ്ഞ് മരിച്ചു. കൊല്ലം പുത്തൻതുരുത്ത് സ്വദേശി സന്ധ്യ സെബാസ്റ്റ്യൻ ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് സന്ധ്യയും മകനും മത്സ്യബന്ധനത്തിന് ശേഷം...

പാലക്കാട് സ്കൂളിൽ ക്രിസ്മസ് ആഘോഷം തടയാൻ ശ്രമം; മൂന്ന് വിശ്വഹിന്ദു പരിഷത്ത് പ്രവർത്തകർ അറസ്റ്റിൽ

പാലക്കാട് സ്കൂളിലെ ക്രിസ്മസ് ആഘോഷം തടയാൻ ശ്രമിച്ചു. വിശ്വഹിന്ദു പരിഷത്തിന്റെ പ്രവർത്തകർ അറസ്റ്റിൽ. പാലക്കാട് നല്ലേപ്പിള്ളി ഗവ: യു പി സ്കൂളിലാണ് സംഭവം. ക്രിസ്തുമസ് ആഘോഷത്തിന് വേഷം...

എം ടി വാസുദേവൻ നായരുടെ ആരോഗ്യനിലയിൽ മാറ്റമില്ല

സാഹിത്യകാരൻ എം.ടി വാസുദേവൻ നായരുടെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു. തൽസ്ഥിതി തുടരുന്നതായി ഇന്നിറക്കിയ മെഡിക്കൽ ബുള്ളറ്റിനിൽ വ്യക്തമാക്കുന്നു. മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്ന് ചികിത്സിക്കുന്ന ഡോക്ടർമാർ അറിയിച്ചു. കാർഡിയോളജി ഡോക്ടേഴ്സിൻറെ...