Month: December 2024

കേരളത്തിൽ നിന്നും തിരുനെൽവേലിയിൽ മാലിന്യം തള്ളിയ സംഭവം; വിഷയത്തിൽ ഇടപെട്ട് ഹൈക്കോടതി

കേരളത്തിൽ നിന്നും തിരുനെൽവേലിയിൽ മാലിന്യം തള്ളിയ സംഭവത്തിൽ ഇടപെട്ട് ഹൈക്കോടതി. വിഷയത്തിൽ ജനുവരി പത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ ഹൈക്കോടതിയുടെ നിർദേശിച്ചു. തദ്ദേശ സ്വയംഭരണവകുപ്പ് സെക്രട്ടറിയാണ് റിപ്പോർട്ട് സമർപ്പിക്കേണ്ടത്....

പാലക്കാട് സ്‌കൂളിൽ സ്ഥാപിച്ച ക്രിസ്മസ് പുൽക്കൂട് തകർത്തതായി പരാതി

സ്‌കൂളിൽ സ്ഥാപിച്ച ക്രിസ്മസ് പുൽക്കൂട് തകർത്തതായി പരാതി. പാലക്കാട് തത്തമംഗലം GBUP സ്‌കൂളിലാണ് സംഭവം നടന്നത്. വെള്ളിയാഴ്ച്ചയാണ് ക്രിസ്‌മസ് ആഘോഷത്തിന്റെ ഭാഗമായി സ്‌കൂളിൽ പുൽക്കൂട് സ്ഥാപിച്ചത്. ഇന്ന്...

ലൈംഗികാതിക്രമ കേസ്: മുകേഷ് എംഎല്‍എയ്‌ക്കെതിരെ കുറ്റപത്രം സമർപ്പിച്ചു

ലൈംഗികാതിക്രമ കേസിൽ മുകേഷ് എംഎല്‍എയ്‌ക്കെതിരെ കുറ്റപത്രം സമർപ്പിച്ചു. തൃശ്ശൂർ വടക്കാഞ്ചേരി സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത ലൈംഗികാതിക്രമ കേസിലാണ് കുറ്റപത്രം സമർപ്പിച്ചത്. 2011ൽ സിനിമാ ചിത്രീകരണത്തിനിടെ വടക്കാഞ്ചേരിയിലെ ഹോട്ടലിൽ...

മയ്യിലിൽ പൂട്ടിയിട്ട വീട്ടിൽ നിന്നും സ്വർണവും പണവും കവർന്നു

പൂട്ടിയ വീട്ടിലെകിടപ്പുമുറിയിലെ അലമാരയിൽ സൂക്ഷിച്ച നാല് പവന്റെ ആഭരണങ്ങളും മൂവായിരം രൂപയും മോഷണം പോയതായി പരാതി.മാണിയൂർ ചട്ടുകപ്പാറ അരയാൽമൊട്ടയിലെ പലേരി വീട്ടിൽ യശോദ (70) യുടെ വീട്ടിലാണ്...

ക​ണ്ണൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​ന്‍റെ ബേലൈ​നി​നു സ​മീ​പം മധ്യവയസ്കനെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി

ക​ണ്ണൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​ന്‍റെ ബേലൈ​നി​നു സ​മീ​പം നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യ ക്വാർട്ടേഴ്സി​നു​പുറത്ത് മധ്യവയസ്കനെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. രാവിലെ എട്ടരയോടെയാണ് പൂർണ നഗ്നനായി ക്വാർട്ടേഴ്സിന് പുറത്ത് തറയിൽ കിടന്ന...

മെമു ട്രെയിന്‍ സ്റ്റോപ്പില്‍ നിര്‍ത്താതെ പോയി; സ്വീകരിക്കാന്‍ എത്തിയ കൊടിക്കുന്നില്‍ സുരേഷ് എംപി അടക്കമുള്ളവര്‍ നിരാശരായി മടങ്ങി

ചെങ്ങന്നൂര്‍ ചെറിയനാട് സ്റ്റേഷനില്‍ സ്റ്റോപ്പ് അനുവദിച്ചെങ്കിലും മെമു ട്രെയിന്‍ സ്റ്റോപ്പില്‍ നിര്‍ത്താതെ പോയി. ഇന്നുമുതല്‍ സ്റ്റോപ്പ് അനുവദിച്ചിരുന്ന മെമു ട്രെയിനിനെ സ്വീകരിക്കാന്‍ രാവിലെ 7.15 ന് കൊടിക്കുന്നില്‍...

ഓട്ടോയ്ക്ക് മുന്നിൽ മരം വീണ് ഓട്ടോഡ്രൈവർ അൽഭുതകരമായി രക്ഷപ്പെട്ടു

ഇന്ന് 12 മണിയോടെ എളയാവൂർ പഞ്ചായത്ത് ഓഫീസിന് സമീപമായിരുന്നു അപകടം നടന്നത്. കണ്ണൂരിൽ നിന്നും വാരത്തേക്ക് വരികയായിരുന്ന  ഓട്ടോയായിരുന്നു അപകടത്തിൽപ്പെട്ടത് . അതിരകം സ്വദേശി പി.കെ. പ്രസാദിൻ്റെതായിരുന്നു...

സിപിഐഎം ജില്ലാ സമ്മേളനങ്ങള്‍ അവസാന ഘട്ടത്തിലേക്ക്; പുതിയ ജില്ലാ കമ്മിറ്റിയെ തെരഞ്ഞെടുത്തു

സിപിഐഎം ജില്ലാ സമ്മേളനങ്ങള്‍ അവസാന ഘട്ടത്തിലേക്ക് കടക്കുകയാണ്. കോവളത്ത് ഇന്ന് വൈകുന്നേരം ചേരുന്ന പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. കഴിഞ്ഞ രണ്ട് ദിവസമായി തുടരുന്ന...

എ.വിജയരാഘവനെ ന്യായീകരിച്ച് സിപിഐഎം നേതാക്കള്‍

രാഹുൽ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കും എതിരായ പരാമർശത്തിൽ പോളിറ്റ് ബ്യുറോ അംഗം എ.വിജയരാഘവനെ ന്യായീകരിച്ച് സിപിഐഎം നേതാക്കള്‍. സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍, കേന്ദ്ര കമ്മിറ്റി...

എ.ഡി.ജി.പി എം ആര്‍ അജിത് കുമാറിനെതിരെ ആരോപണവുമായി എ.ഡി.ജി.പി പി വിജയന്‍

എ.ഡി.ജി.പി എം ആര്‍ അജിത് കുമാറിനെതിരെ ആരോപണവുമായി എ.ഡി.ജി.പി പി വിജയന്‍. സ്വര്‍ണക്കടത്ത് കേസില്‍ അജിത് കുമാര്‍ തനിക്കെതിരെ കള്ളമൊഴി നല്‍കിയെന്നാണ് ആരോപണം. ഡിജിപിക്ക് നല്‍കിയ പരാതിയിലാണ്...