Month: December 2024

അപകടം: ട്രക്കിന്റെ മുൻ ചക്രത്തിനിടയിലും, അടിയിലും കുടുങ്ങി രണ്ട് യുവാക്കൾ

ഉത്തർപ്രദേശിൽ രണ്ട് യുവാക്കൾ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. മുൻ ചക്രത്തിനിടയിലും, അടിയിലും കുടുങ്ങിയ രണ്ട് യുവാക്കളെയും കൊണ്ട് ട്രക്ക് നീങ്ങിയത് മുന്നൂറ് മീറ്ററോളമാണ്.ഉത്തർപ്രദേശിലെ ആഗ്ര ഹൈവേയിൽ...

ജിഷ വധക്കേസ്; അമീറുല്‍ ഇസ്‍ലാമിന്‍റെ മനോനിലയില്‍ കുഴപ്പമില്ലെന്ന് റിപ്പോർട്ട്

പെരുമ്പാവൂർ ജിഷ വധക്കേസില്‍ വധശിക്ഷ ലഭിച്ച പ്രതി അമീറുല്‍ ഇസ്‍ലാമിന്‍റെ മനോനിലയില്‍ കുഴപ്പമില്ലെന്ന് റിപ്പോർട്ട്.തൃശൂർ മെഡിക്കല്‍ കോളേജിലെ മെഡിക്കല്‍ ബോർഡ് തയ്യാറാക്കിയ റിപ്പോർട്ട് സുപ്രിം കോടതിക്ക് കൈമാറി....

മോശം ഭക്ഷണം: പരാതി പറഞ്ഞ കുടുംബത്തിന് ഹോട്ടല്‍ ഉടമയുടെ മര്‍ദ്ദനം

ഭക്ഷണം മോശമാണെന്ന് പരാതി പറഞ്ഞ കുടുംബത്തിന് ഹോട്ടല്‍ ഉടമയുടെ മര്‍ദ്ദനമെന്ന് പരാതി.കൊല്ലത്തെ ഡൊണാള്‍ഡ് ഡക്ക് എന്ന ഹോട്ടലിന്റെ ഉടമയ്ക്ക് എതിരെയാണ് പരാതി. കുട്ടികളടക്കമുള്ള സംഘത്തിനാണ് മര്‍ദ്ദനമേറ്റത്. കഴിഞ്ഞ...

എംഡിഎംഎയുമായി കാളികാവ് സ്വദേശി പൊലീസ് കസ്റ്റഡിയിൽ

മലപ്പുറത്ത് നിന്ന് 510 ഗ്രാം എംഡിഎംഎ പിടികൂടി.കാളികാവ് സ്വദേശി മുഹമ്മദ് ഷെഫീഖിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. അഴിഞ്ഞിലം കടവ് ഹോട്ടലിന്റെ പാർക്കിംഗ് ഗ്രൗണ്ടിൽ നിന്നാണ് എംഡിഎംഎ പിടികൂടിയത്.രണ്ട് സിനിമാ...

കാനാമ്പുഴ പുനരുജ്ജീവനം ഒന്നാം ഘട്ട ഉദ്ഘാടനം ഡിസംബർ 26ന്

'കണ്ണൂർ കാലത്തിനൊപ്പം' എന്ന കണ്ണൂർ നിയോജക മണ്ഡലം വികസന പരിപാടിയിൽ ഉൾപ്പെടുത്തി കണ്ണൂർ കോർപ്പറേഷനിലെ കാനാമ്പുഴ പുനരുജ്ജീവന പദ്ധതിയുടെ ഒന്നാം ഘട്ടം ഉദ്ഘാടനം ഡിസംബർ 26 വ്യാഴാഴ്ച...

പഴശ്ശി കനാലിന്റെ നവീകരണ പ്രവൃത്തിയുടെ ഉദ്ഘാടനം നടന്നു

പഴശ്ശി കനാലിന്റെ നവീകരണ പ്രവൃത്തിയുടെ ഉദ്ഘാടനം നടന്നു. ഏച്ചൂർ ഇലക്ട്രിക്കൽ ഓഫീസിന് സമീപം രജിസ്ട്രേഷൻ മ്യൂസിയം വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദഘാടനകർമ്മം നിർവ്വഹിച്ചു. മുണ്ടേരി ഗ്രാമപഞ്ചായത്ത്...

എം ടി വാസുദേവന്‍ നായരുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു

കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന സാഹിത്യകാരന്‍ എംടി വാസുദേവന്‍ നായരുടെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു. മരുന്നുകളോട് നേരിയ രീതിയില്‍ പ്രതികരിക്കുന്നുണ്ടെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു....

ക്ഷേമപെൻഷൻ തട്ടിപ്പ്; 18% പലിശയടക്കം പണം തിരിച്ചുപിടിക്കും, കർശന നടപടിക്ക് ആരോഗ്യവകുപ്പ്

സംസ്ഥാനത്ത ക്ഷേമപെൻഷൻ തട്ടിപ്പിൽ കർശന നടപടിക്കൊരുങ്ങി ആരോഗ്യവകുപ്പ്. അനധികൃതമായി പണം കൈപ്പറ്റിയവരിൽ നിന്ന് 18% പലിശസഹിതം തിരിച്ചു പിടിക്കും. ഇത് സംബന്ധിച്ച് ആരോഗ്യവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി...

കണ്ണൂർ സർവ്വകലാശാല അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ അഡ്മിഷൻ/ പരീക്ഷാഫലം/ ടൈംടേബിൾ

ഹാൾടിക്കറ്റ് സർവ്വകലാശാല ഐ.ടി പഠനവകുപ്പിലെ  രണ്ടാം സെമസ്റ്റർ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ ഡാറ്റ സയൻസ് ആൻഡ് അനലിറ്റിക്സ് (പി.ജി.ഡി.ഡി.എസ്.എ) (റഗുലർ/സപ്പ്ളിമെന്ററി) മെയ് 2024 പരീക്ഷയുടെ ഹാൾടിക്കറ്റ്...

ക്രിസ്മസ് പുതുവത്സര ഖാദി മേളയ്ക്ക് തുടക്കമായി

കേരള ഖാദി ഗ്രാമ വ്യവസായ ബോർഡിന്റെ കീഴിലെ ക്രിസ്മസ് പുതുവത്സര ഖാദി മേളയ്ക്ക് കണ്ണൂരിൽ തുടക്കമായി. ഡിസംബർ 23 മുതൽ ജനുവരി നാല് വരെ നടക്കുന്ന മേളയുടെ...