പമ്പയിൽ ശബരിമല തീർഥാടകരുമായി പോയ KSRTC ബസുകൾ കൂട്ടിയിടിച്ചു

0

പമ്പയിൽ ശബരിമല തീർഥാടകരുമായി പോയ KSRTC ബസുകൾ കൂട്ടിയിടിച്ചു. പമ്പ ചാലക്കയത്താണ് KSRTC ബസുകൾ കൂട്ടിയിടിച്ച് അപകടം ഉണ്ടയത്. ബസ് ഡ്രൈവർ ഉൾപ്പെടെ 15 പേർക്ക് പരുക്കേറ്റു. ആരുടേയും നില ഗുരുതരമല്ല. ബസ് ഡ്രൈവർമാർക്കും തീർത്ഥാടകർക്കുമാണ് പരുക്കേറ്റത്. .അപകടം ഇന്നലെ രാത്രി 2 മണിക്കാണ് സംഭവിച്ചത്.

About The Author

Leave a Reply

Your email address will not be published. Required fields are marked *