റോഡ് ഗതാഗതം നിരോധിച്ചു

0

ചിറക്കൽ ഗ്രാമപഞ്ചായത്തിൽപ്പെടുന്ന കാപ്പിലെ പീടിക-പള്ളിയാമൂല റോഡിൽ പൊതുമരാമത്ത് വകുപ്പിന്റെ പ്രവൃത്തി നടക്കുന്നതിനാൽ ഇതു വഴിയുള്ള വാഹന ഗതാഗതം ഡിസംബർ 26 മുതൽ ജനുവരി 25 വരെ ഒരു മാസം ഭാഗികമായി നിരോധിച്ചതായി അസി. എക്സിക്യൂട്ടീവ്  എഞ്ചിനീയർ അറിയിച്ചു.

About The Author

Leave a Reply

Your email address will not be published. Required fields are marked *