അദാലത്തിൽ 37 പേർക്ക് മുൻഗണനാ റേഷൻ കാർഡ് നൽകി

0
തളിപ്പറമ്പ് താലൂക്ക് മിനി സിവിൽ സ്റ്റേഷനിൽ നടന്ന കരുതലും കൈത്താങ്ങും അദാലത്തിൽവെച്ച് 37 പേർക്ക് ചികിത്സാ ആവശ്യങ്ങൾക്ക് മുൻഗണനാ റേഷൻ കാർഡ് നൽകി. രജിസ്‌ട്രേഷൻ, പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി വിതരണം നിർവഹിച്ചു. മുൻഗണനാ റേഷൻ കാർഡ് ലഭിച്ചവർ: എം.കെ. സരള തളിപ്പറമ്പ്, സുലോചന പയ്യാവൂർ, ജാനകി മയ്യിൽ, എ. ശ്യാമള പരിയാരം, പി.വി രാധ  മയ്യിൽ, ടി.കെ. റഫ്‌സിയ ചപ്പാരപ്പടവ്, കെ.പി. പ്രീത കൂവോട്, കെ.കെ. ആയിഷ ചെങ്ങളായി, വി.പി. ഹസീന ആന്തൂർ, കെ.വി. രത്‌നവല്ലി മയ്യിൽ, പി.വി. പുഷ്പവല്ലി മയ്യിൽ, കാഞ്ചന കുറ്റിയാട്ടൂർ, സുമ കുറുമാത്തൂർ, പി.പി. ജസീന കൊളച്ചേരി, കീപ്പാട്ട് അസ്മ മയ്യിൽ, എം. ഭാഗ്യലക്ഷ്മി പട്ടുവം, തങ്കമ്മ എരുവേശ്ശി, ടി. ജെ. ബിനു ചപ്പാരപ്പടവ്, സൽമത്ത് കുറുമാത്തൂർ, എം ജമീല പാമ്പുരുത്തി, കെപി സാജിദ ചൊറുക്കള, വി പി തങ്കമണി കൊളച്ചേരി, മേരി ശ്രീകണ്ഠപുരം, ടികെ ആസ്യ അരിപ്പാമ്പ്ര, എം ശ്യാമള കാനൂൽ, പി ഗീത വായാട്, എ കെ രാജേശ്വരി പയ്യാവൂർ, എം ഖയറുന്നിസ തളിപ്പറമ്പ്, ദിവ്യ പയ്യാവൂർ, ഖൈറുന്നീസ എംകെ മലപ്പട്ടം, എംകെ സുജിത കൊളച്ചേരി, എം ശ്രീജ കുറ്റിയാട്ടൂർ, ആമിന ചെങ്ങളായി, സുബൈറിയ തളിപ്പറമ്പ്, പി കമലാക്ഷി പാവന്നൂർമൊട്ട, കാർത്യായനി വയക്കര.
ഒാൺലൈനായി 60 അപേക്ഷകളാണ് ലഭിച്ചത്.

About The Author

Leave a Reply

Your email address will not be published. Required fields are marked *