കണ്ണൂർ അദാലത്തിൽ 18 പേർക്ക് റേഷൻ കാർഡ് വിതരണം ചെയ്തു

0
കണ്ണൂർ താലൂക്ക് അദാലത്തിൽ 12 പേർക്ക്  അന്ത്യോദയ അന്നയോജന (എഎവൈ) റേഷൻ കാർഡും ആറ് പേർക്ക് പിഎച്ച്എച്ച് റേഷൻ കാർഡും വിതരണം ചെയ്തു. മന്ത്രിമാരായ രാമചന്ദ്രൻ കടന്നപ്പള്ളി, ഒആർ കേളു, കെ വി സുമേഷ് എംഎൽഎ എന്നിവർ റേഷൻ കാർഡുകൾ വിതരണം ചെയ്തു.
റേഷൻ കാർഡ് അനുവദിച്ചവർ: എഎവൈ കാർഡ്-ഓമന, കെ കണ്ണപുരം, കല്ല്യാശ്ശേരി, ചന്ദ്രി, ഇരിണാവ്, രാധ, കിഴുത്തള്ളി, എളയാവൂർ, അൽഫോൺസ, ബർണശ്ശേരി, കണ്ണൂർ, പദ്മജ, ഇടച്ചേരി, പുഴാതി, നജീമ, അരയാക്കണ്ടിപാറ, അഴീക്കോട്, ജാനകി, മാട്ടൂൽ, പാഞ്ചു, കോളിൻമൂല, മുണ്ടേരി, സജീവൻ, ചെറുകുന്ന്, കമല, ചേലോറ, സതി, താഴെ ചൊവ്വ, കണ്ണൂർ, സാവിത്രി, അഴീക്കോട്.
പിഎച്ച്എച്ച്-മീരാഭായി, ചരപ്പുറം, ജൽന, ചേലോറ, ജാസ്മിൻ, മുഴപ്പിലങ്ങാട്, ഡോളി, എടക്കാട്, കുഞ്ഞാമിന, പള്ളിപ്രം, ചേലോറ, മിനി, ചെമ്പിലോട്. ചികിത്സാ വിഷയങ്ങൾക്ക് മുൻഗണനാ റേഷൻ കാർഡ് അദാലത്തിന്റെ പരിഗണനാ വിഷയമാണ്.

About The Author

Leave a Reply

Your email address will not be published. Required fields are marked *