റെയിൽവെ ഗേറ്റ് അടച്ചിടും

0

എടക്കാട്-കണ്ണൂർ സൗത്ത് റെയിൽവെ സ്റ്റേഷനുകൾക്കിടയിലുള്ള താഴെ ചൊവ്വ-ആയിക്കര (സ്പിന്നിങ് മിൽ) ലെവൽ ക്രോസ് ഡിസംബർ ആറ് രാവിലെ എട്ട് മുതൽ ഡിസംബർ 11 രാത്രി 11 വരെ അറ്റകുറ്റപണികൾക്കായി അടച്ചിടുമെന്ന് സീനിയർ സെക്ഷൻ എഞ്ചിനീയർ അറിയിച്ചു.

About The Author

Leave a Reply

Your email address will not be published. Required fields are marked *