കൊ​ടി​ സു​നി​ക്ക് 30 ദി​വ​സ​ത്തെ പ​രോ​ള്‍ : സ​ര്‍​ക്കാ​ര്‍ മ​റു​പ​ടി പ​റ​യ​ണം ; കെ.​കെ. ര​മ

0

ടി.​പി. ച​ന്ദ്ര​ശേ​ഖ​ര​ന്‍ വ​ധ​ക്കേ​സ് പ്ര​തി കൊ​ടി സു​നി​ക്ക് പ​രോ​ള്‍ അ​നു​വ​ദി​ച്ച​തി​നെ​തി​രെ കെ.​കെ. ര​മ എം​എ​ല്‍​എ രം​ഗ​ത്ത്. എ​ങ്ങ​നെ​യാ​ണ് കൊ​ടി സു​നി​ക്ക് 30 ദി​വ​സ​ത്തെ പ​രോ​ള്‍ അ​നു​വ​ദി​ക്കു​ന്ന​തെ​ന്ന് ര​മ ചോ​ദി​ച്ചു.അ​മ്മ​യ്ക്ക് കാ​ണാ​ന്‍ ആ​ണെ​ങ്കി​ല്‍ പ​ത്തു​ദി​വ​സം പ​രോ​ള്‍ അ​നു​വ​ദി​ച്ചാ​ല്‍ പോ​രേ​യെ​ന്നും ര​മ ചോ​ദി​ച്ചു.

എ​ന്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് 30 ദി​വ​സം പ​രോ​ള്‍ ന​ല്‍​കി​യ​തെ​ന്ന് കേ​ര​ള സ​ര്‍​ക്കാ​രും ആ​ഭ്യ​ന്ത​ര​വ​കു​പ്പും മ​റു​പ​ടി പ​റ​യ​ണം. ആ​ഭ്യ​ന്ത​ര​വ​കു​പ്പ് അ​റി​യാ​തെ ഇ​ങ്ങ​നെ ഒ​രു നീ​ക്കം സാ​ധ്യ​മ​ല്ല. ഡി​ജി​പി​ക്ക് മാ​ത്ര​മാ​യി ഇ​ങ്ങ​നെ​യൊ​രു ഉ​ത്ത​ര​വി​റ​ക്കാ​ന്‍ പ​റ്റി​ല്ലെ​ന്നും അ​വ​ർ പ​റ​ഞ്ഞു.പ​രോ​ള്‍ അ​നു​വ​ദി​ച്ച​ത് സം​ശ​യാ​സ്പ​ദ​മാ​ണെ​ന്നും അ​സാ​ധാ​ര​ണ​മാ​യ ന​ട​പ​ടി​യാ​ണ് ഉ​ണ്ടാ​യ​ത്. നി​യ​മ വി​ദ​ഗ്ദ​രു​മാ​യി ആ​ലോ​ചി​ച്ചു തു​ട​ര്‍​ന​ട​പ​ടി​ക​ളി​ലേ​ക്ക് ക​ട​ക്കു​മെ​ന്നും കെ.​കെ ര​മ പ​റ​ഞ്ഞു.

About The Author

Leave a Reply

Your email address will not be published. Required fields are marked *