പാലക്കാട് അപകടം ഞെ​ട്ടി​ക്കു​ന്ന​തും ദാ​രു​ണ​വു​മാ​ണെ​ന്ന് മു​ഖ്യ​മ​ന്ത്രി

0

പാ​ല​ക്കാ​ട് ക​ല്ല​ടി​ക്കോ​ട്ട് ലോ​റി പാ​ഞ്ഞു​ക​യ​റി നാ​ലു കു​ട്ടി​ക​ളു​ടെ ജീ​വ​ൻ ന​ഷ്ട​പ്പെ​ട്ട സം​ഭ​വം ഞെ​ട്ടി​ക്കു​ന്ന​തും ദാ​രു​ണ​വു​മാ​ണ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. പ​രി​ക്കേ​റ്റ എ​ല്ലാ കു​ട്ടി​ക​ൾ​ക്കും അ​ടി​യ​ന്തി​ര ചി​കി​ത്സ ന​ൽ​കു​ന്ന​തി​ന് സ​ർ​ക്കാ​ർ സം​വി​ധാ​ന​ങ്ങ​ൾ ഏ​കോ​പി​ച്ച് പ്ര​വ​ർ​ത്തി​ക്കും. അ​പ​ക​ടം സം​ബ​ന്ധി​ച്ച് വി​ശ​ദ​മാ​യി പ​രി​ശോ​ധി​ച്ച് ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ കൈ​ക്കൊ​ള്ളു​മെ​ന്നും മു​ഖ്യ​മ​ന്ത്രി അ​റി​യി​ച്ചു.മ​ര​ണ​പ്പെ​ട്ട കു​ട്ടി​ക​ളു​ടെ ബ​ന്ധു​മി​ത്രാ​ദി​ക​ളെ അ​നു​ശോ​ച​നം അ​റി​യി​ക്കു​ന്ന​താ​യും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

About The Author

Leave a Reply

Your email address will not be published. Required fields are marked *